ഗ്ലോ​​​​ബ​​​​ൽ മാ​​​​നു​​​​ഫാ​​​​ക്ച​​​​റിം​​​​ഗ് റി​​​​സ്ക് ഇ​​​​ൻ​​​​ഡെ​​​​ക്‌സ്: ഇ​ന്ത്യ മൂ​ന്നാ​മ​ത്
ഗ്ലോ​​​​ബ​​​​ൽ മാ​​​​നു​​​​ഫാ​​​​ക്ച​​​​റിം​​​​ഗ് റി​​​​സ്ക് ഇ​​​​ൻ​​​​ഡെ​​​​ക്‌സ്: ഇ​ന്ത്യ മൂ​ന്നാ​മ​ത്
Thursday, July 16, 2020 10:27 PM IST
മും​​​​ബൈ: ആ​​​​ഗോ​​​​ള വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ൾ​​​​ക്ക് ഏ​​​​റ്റ​​​​വും അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ നി​​​​ര​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ക്കു മൂ​​​​ന്നാം സ്ഥാ​​​​നം. വി​​​​ദേ​​​​ശ ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ കു​​​​ഷ്മാ​​​​ൻ ആ​​​​ൻ​​​​ഡ് വേ​​​​ക്ഫീ​​​​ല്ഡ് പു​​​​റ​​​​ത്തുവി​​​​ട്ട ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ ഗ്ലോ​​​​ബ​​​​ൽ മാ​​​​നു​​​​ഫാ​​​​ക്ച​​​​റിം​​​​ഗ് റി​​​​സ്ക് ഇ​​​​ൻ​​​​ഡെ​​​​ക്സി​​​​ലാ​​​​ണ്(​​​​എം​​​​ആ​​​​ർ​​​​എെ) ഇ​​​​ന്ത്യ​​​​ക്കു സ്ഥാ​​​​ന​​ക്ക​​​​യ​​​​റ്റം ല​​​​ഭി​​​​ച്ച​​​​ത്. ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം നാ​​​​ലാം സ്ഥാ​​​​ന​​​​ത്താ​​​​യി​​​​രു​​​​ന്നു ഇ​​​​ന്ത്യ.


ചൈ​​​​ന​​​​യാ​​​​ണ് ഇ​​​​ക്കു​​​​റി​​​​യും ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്ത്. അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്തി​​​​നും ഇ​​​​ള​​​​ക്ക​​​​മി​​​​ല്ല. യൂറോ​​​​പ്പ്, അ​​​​മേ​​​​രി​​​​ക്ക, ഏ​​​​ഷ്യാ പ​​​​സ​​​​ഫി​​​​ക് എ​​​​ന്നീ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലു​​​​ള്ള 48 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​ലെ ഉ​​​​ത്പാ​​​​ദ​​​​ന- നി​​​​ർ​​​​മാ​​​​ണ​​ച്ചെ​​​​ല​​​​വ്, ന​​​​ഷ്ട സാ​​​​ധ്യ​​​​ത, ന​​​​യ​​​​സ​​​​മീ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​ലെ ഉ​​​​ദാ​​​​ര സ​​​​മീ​​​​പ​​​​നം തു​​​​ട​​​​ങ്ങി​​​​യ ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണു റാ​​​​ങ്കിം​​​​ഗ് നി​​​​ശ്ച​​​​യി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.