സി​എ​സ്ബി- ഐ​ഐ​എ​ഫ്എ​ല്‍ ഫി​നാ​ന്‍​സ് പ​ങ്കാ​ളി​ത്തം
സി​എ​സ്ബി- ഐ​ഐ​എ​ഫ്എ​ല്‍  ഫി​നാ​ന്‍​സ് പ​ങ്കാ​ളി​ത്തം
Thursday, October 29, 2020 11:20 PM IST
കൊ​​​ച്ചി: സി​​​എ​​​സ്ബി ബാ​​​ങ്ക്, ബാ​​​ങ്കിം​​​ഗേ​​​ത​​​ര ധ​​​ന​​​കാ​​​ര്യ ക​​​മ്പ​​​നി​​​യാ​​​യ ഐ​​​ഐ​​​എ​​​ഫ്എ​​​ല്‍ ഫി​​​നാ​​​ന്‍​സു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ര്‍​ത്തി​​​ക്കും.

ഐ​​​ഐ​​​എ​​​ഫ്എ​​​ലി​​​ന് 25 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ 600 ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലാ​​​യി 2,372 ശാ​​​ഖ​​​ക​​​ളു​​​ണ്ട്.
സി​​​എ​​​സ്ബി ബാ​​​ങ്കി​​​ന് കേ​​​ര​​​ളം, ത​​​മി​​​ഴ്നാ​​​ട്, ക​​​ര്‍​ണാ​​​ട​​​ക, മ​​​ഹാ​​​രാ​​​ഷ്ട്ര എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി 432 ശാ​​​ഖ​​​ക​​​ളും 1.5 ദ​​​ശ​​​ല​​​ക്ഷം ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.