ആ​ർ.​എ. ശ​ങ്ക​ര​നാ​രാ​യ​ണ​ൻ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ഡ​യ​റ​ക്ട​ർ
ആ​ർ.​എ. ശ​ങ്ക​ര​നാ​രാ​യ​ണ​ൻ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്  ഡ​യ​റ​ക്ട​ർ
Friday, October 30, 2020 11:04 PM IST
തൃ​​​ശൂ​​​ർ: സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി ആ​​​ർ.​​​എ.​​​ശ​​​ങ്ക​​​ര​​​നാ​​​രാ​​​യ​​​ണ​​​ൻ നി​​​യ​​​മി​​​ത​​​നാ​​​യി.
വി​​​ജ​​​യ ബാ​​​ങ്കി​​​ന്‍റെ മു​​​ൻ എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ആ​​​ർ.​​​എ.​​​ ശ​​​ങ്ക​​​ര​​​നാ​​​രാ​​​യ​​​ണ​​​ൻ ക​​ഴി​​ഞ്ഞ ജ​​​നു​​​വ​​​രി​​​യി​​​ൽ വി​​​ര​​​മി​​​ക്കു​​​ന്ന​​​തു​​​വ​​​രെ ക​​​ന​​​റാ ബാ​​​ങ്കി​​​ന്‍റെ എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യി​​​രു​​​ന്നു.

ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യി​​​ൽ ട്ര​​​ഷ​​​റി, റീ​​​ട്ടെ​​​യി​​​ൽ ബാ​​​ങ്കിം​​​ഗ്, അ​​​ന്താ​​​രാ​​​ഷ്ട്ര ബാ​​​ങ്കിം​​​ഗ്, കോ​​​ർ​​​പ​​​റേ​​​റ്റ് ക്രെ​​​ഡി​​​റ്റ്, റി​​​സ്ക് മാ​​​നേ​​​ജ്മെ​​​ന്‍റ്, കം​​​പ്ല​​​യ​​​ൻ​​​സ്, മാ​​​ർ​​​ക്ക​​​റ്റിം​​​ഗ്, ഐ​​​ടി, പ്ലാ​​​നിം​​​ഗ് - ഫൈ​​​നാ​​​ൻ​​​സ് റി​​​ക്ക​​​വ​​​റി, മ​​​നു​​​ഷ്യ വി​​​ഭ​​​വ​​​ശേ​​​ഷി എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ മേ​​​ധാ​​​വി​​​യാ​​​യാ​​യും പ്ര​​വ​​ർ​​ത്തി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.