കൈ ​അ​യച്ച് അ​സിം പ്രേം​ജി
കൈ ​അ​യച്ച് അ​സിം പ്രേം​ജി
Tuesday, November 10, 2020 10:57 PM IST
മും​​​ബൈ: ഇ​​​​ന്ത്യ​​​​യി​​​​ലെ ദാ​​​​ന​​ധ​​​​ർ​​​​മി​​​​ക​​​​ളു​​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ ഒ​​​​ന്നാം സ്ഥാ​​​​നം വി​​​​പ്രോ സ്ഥാപക ചെ​​​​യ​​​​ർ​​​​മാ​​​​ൻ അ​​​​സിം​​​​പ്രേം​​​​ജി​​​​ക്ക്. 7904 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് അ​​​​സിം പ്രേ​​​​ജി​​(75)​​യു​​​​ടെ ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ സ​​​ന്ന​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കായു​​​ള്ള സം​​​​ഭാ​​​​വ​​​​ന.

ഏ​​​​ഡ​​​​ൽ​​​​ഗി​​​​വ് ഹു​​​​റു​​​​ണ്‍ ഇ​​​​ന്ത്യ​​​​യാ​​​​ണ് പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. 795 കോ​​​​ടി രൂ​​​​പ സം​​​​ഭാ​​​​വ​​​​ന ന​​​​ൽ​​​​കി​​​​യ, എ​​​​ച്ച്സി​​​​എ​​​​ൽ ടെ​​​​ക്നോ​​​​ള​​​​ജി സ്ഥാ​​​​പ​​​​ക​​​​ൻ ശി​​​​വ് നാ​​​​ടാ​​​​ർ ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്താ​​​​ണ്. 458 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ സം​​​​ഭാ​​​​വ​​​​ന​​​​യു​​​​മാ​​​​യി റി​​​​ല​​​​യ​​​​ൻ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ മൂ​​​​ന്നാം സ്ഥാ​​​​നം പി​​​​ടി​​​​ച്ചു. മു​​​​ൻ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ലേ​​​​തു​​​​പോ​​​​ലെ ഈ ​​​​വ​​​​ർ​​​​ഷ​​​​വും വി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യി​​​​ലാ​​​​ണ് കൂ​​​​ടു​​​​ത​​​​ൽ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളെ​​​​ത്തി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.