സാ​​​​ന്പ​​​​ത്തി​​​​ക ഉ​​​​ണ​​​​ർ​​​​വ് തു​​​​ട​​​​രും: നി​​​​ർ​​​​മ​​​​ല
സാ​​​​ന്പ​​​​ത്തി​​​​ക ഉ​​​​ണ​​​​ർ​​​​വ് തു​​​​ട​​​​രും: നി​​​​ർ​​​​മ​​​​ല
Tuesday, April 20, 2021 11:45 PM IST
മും​​​ബൈ: രാ​​​​ജ്യ​​​​ത്തെ സാ​​​​ന്പ​​​​ത്തി​​​​ക​​​​രം​​​​ഗ​​​​ത്ത് പ്ര​​​​ക​​​​ട​​​​മാ​​​​യി​​​​ത്തു​​​​ട​​​​ങ്ങി​​​​യ ഉ​​​​ണ​​​​ർ​​​​വ് കോ​​​​വി​​​​ഡ് ര​​​​ണ്ടാം ത​​​​രം​​​​ഗ​​​​ത്തി​​​​ലും തു​​​​ട​​​​രു​​​​മെ​​​​ന്നു കേ​​​​ന്ദ്ര​​​​ധ​​​​ന​​​​മ​​​​ന്ത്രി നി​​​​ർ​​​​മ​​​​ല സീ​​​​താ​​​​രാ​​​​മ​​​​ൻ. 2020 കോ​​​​വി​​​​ഡി​​​​ന്‍റെ വ​​​​ർ​​​​ഷ​​​​മാ​​​​യാ​​​​ണ് അ​​​​റി​​​​യ​​​​പ്പെ​​​​ട്ട​​​​ത്, എ​​​​ന്നാ​​​​ൽ 2021 കോ​​​​വി​​​​ഡി​​​​ന്‍റെ പേ​​​​രി​​​​ലാ​​​​യി​​​​രി​​​​ക്കി​​​​ല്ല അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ക​​​​യെ​​​​ന്നും അ​​​​വ​​​​ർ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ൽ ന​​​​ട​​​​ന്ന പൊ​​​​തു പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു നി​​​​ർ​​​​മ​​​​ല. “സാ​​​​ന്പ​​​​ത്തി​​​​ക രം​​​​ഗ​​​​ത്തി​​​​ന്‍റെ വ​​​​ള​​​​ർ​​​​ച്ച​​​​യ്ക്ക് വ്യ​​​​വ​​​​സാ​​​​യ​​​​മേ​​​​ഖ​​​​ല​​​​യും കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രും ത​​​​മ്മി​​​​ലു​​​​ള്ള പ​​​​ര​​​​സ്പ​​​​ര വി​​ശ്വാസം അ​​​​ത്യാ​​​​വ​​​​ശ്യ​​​​മാ​​​​ണ്. ഇ​​​​പ്പോ​​​​ഴ​​​​ത്തെ പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ടാ​​​​ൻ സാ​​​​ധ്യ​​​​മാ​​​​യ​​​​തെ​​​​ല്ലാം കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ചെ​​​​യ്യു​​​​ന്നു​​​​ണ്ട്.


കോ​​​​വി​​​​ഡ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചു. ഓ​​​​ക്സി​​​​ജ​​​​ൻ ഉ​​​​ത്പാ​​​​ദ​​​​ന​​​​വും വെ​​​​ന്‍റി​​​​ലേ​​​​റ്റ​​​​ർ നി​​​​ർ​​​​മാ​​​​ണ​​​​വും കൂ​​​​ട്ടി. പി​​​​പി​​ഇ കി​​​​റ്റ് ഉ​​​​ൾ​​​​പ്പെ​​​​ട​​​​യെു​​​​ള്ള സു​​​​ര​​​​ക്ഷാ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ത്പാ​​​​ദ​​​​ന​​​​വും ത്വ​​​​രി​​ത​​​​പ്പെ​​​​ടു​​​​ത്തി’’- നി​​​​ർ​​​​മ​​​​ല കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.