യു​എ​ഇ​യി​ൽനി​ന്ന് ഉ​ട​ൻ പ​ണ​മ​യ​യ്ക്കാം; ഫെ​ഡ​റ​ൽ ബാ​ങ്കും മ​ശ്രി​ഖ് ബാ​ങ്കും ധാ​ര​ണ
യു​എ​ഇ​യി​ൽനി​ന്ന് ഉ​ട​ൻ പ​ണ​മ​യ​യ്ക്കാം;  ഫെ​ഡ​റ​ൽ ബാ​ങ്കും മ​ശ്രി​ഖ് ബാ​ങ്കും ധാ​ര​ണ
Monday, May 10, 2021 11:50 PM IST
കൊ​​​ച്ചി: ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്കും യു​​​എ​​​ഇ​​​യി​​​ലെ മു​​​ൻ​​​നി​​​ര ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​മാ​​​യ മ​​​ശ്രി​​​ഖ് ബാ​​​ങ്കും ത​​​മ്മി​​​ൽ ത​​​ന്ത്ര​​​പ്ര​​​ധാ​​​ന സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​നു ധാ​​​ര​​​ണ​​​യാ​​​യി.

ഇ​​​രു ബാ​​​ങ്കു​​​ക​​​ളും കൈ​​​കോ​​​ർ​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ യു​​​എ​​​ഇ​​​യി​​​ൽ നി​​​ന്നും ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് അ​​​തി​​​വേ​​​ഗം പ​​​ണ​​​മ​​​യ​​​യ്ക്കാ​​​നു​​​ള്ള വ​​​ഴി തു​​​റ​​​ന്നു. മ​​​ശ്രി​​​ഖ് ബാ​​​ങ്കി​​​ന്‍റെ അ​​​തി​​​വേ​​​ഗ പ​​​ണ​​​മയയ്​​​ക്ക​​​ൽ സം​​​വി​​​ധാ​​​ന​​​മാ​​​യ ക്വി​​​ക്ക് റെ​​​മി​​​റ്റ് വ​​​ഴി ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ഉ​​​ട​​​ന​​​ടി പ​​​ണം ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​ക്കാം.

യു​​​എ​​​ഇ​​​യി​​​ലെ ഏ​​​റ്റ​​​വും പ​​​ഴ​​​യ ബാ​​​ങ്കു​​​ക​​​ളി​​​ലൊ​​​ന്നാ​​​യ മ​​​ശ്രി​​​ഖി​​​ന് യു​​​റോ​​​പ്പ്, യു​​​എ​​​സ്, ഏ​​​ഷ്യ, ആ​​​ഫ്രി​​​ക്ക എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി 12 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ സാ​​​ന്നി​​​ധ്യ​​​മു​​​ണ്ട്. യു​​​എ​​​ഇ​​​യി​​​ലെ ഏ​​​ക സ്വ​​​കാ​​​ര്യ ബാ​​​ങ്ക് കൂ​​​ടി​​​യാ​​​ണ് മ​​​ശ്രി​​​ഖ്.


സു​​​ര​​​ക്ഷി​​​ത​​​മാ​​​യ മാ​​​ർ​​​ഗ​​​ത്തി​​​ലൂ​​​ടെ അ​​​നാ​​​യാ​​​സം ഉ​​​ട​​​ന​​​ടി പ​​​ണ​​​മ​​​യ​​​ക്ക​​​ൽ സാ​​​ധ്യ​​​മാ​​​ക്കു​​​ന്ന ഈ ​​​സേ​​​വ​​​ന​​​ത്തി​​​ന്‍റെ ഗു​​​ണം പ്ര​​​വാ​​​സി ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്ക് അ​​​നു​​​ഭ​​​വി​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന് ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ശാ​​​ലി​​​നി വാ​​​ര്യ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.