മുന്നേറി വിപണി
മുന്നേറി വിപണി
Tuesday, May 18, 2021 11:10 PM IST
മും​​​​ബൈ: വാ​​​​ഹ​​​​ന-​​​​ധ​​​​ന​​​​കാ​​​​ര്യ ഓ​​​​ഹ​​​​രി​​​​ക​​​​ളു​​​​ടെ പി​​​​ൻ​​​​ബ​​​​ല​​​​ത്തി​​​​ൽ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ മൂ​​​​ന്നാം​​​​ദി​​​​ന​​​​വും ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി​​​​യി​​​​ൽ മു​​​​ന്നേ​​​​റ്റം. ബി​​​​എ​​​​സ്ഇ സെ​​​​ൻ​​​​സെ​​​​ക്സ് 613 പോ​​​​യി​​​​ന്‍റ് ക​​​​യ​​​​റി 50,193ലും ​​​​എ​​​​ൻ​​​​എ​​​​സ്ഇ നി​​​​ഫ്റ്റി 185 പോ​​​​യി​​​​ന്‍റ് നേ​​​​ട്ട​​​​ത്തോ​​​​ടെ 15,108ലു​​​​മാ​​​​ണു വ്യാ​​​​പാ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത്.

മ​​​​ഹീ​​​​ന്ദ്ര​​​​ആ​​​​ൻ​​​​ഡ് മ​​​​ഹീ​​​​ന്ദ്ര, ബ​​​​ജാ​​​​ജ് ഓ​​​​ട്ടോ, ടൈ​​​​റ്റ​​​​ൻ, ബ​​​​ജാ​​​​ജ് ഫി​​​​നാ​​​​ൻ​​​​സ്, എ​​​​ച്ച്ഡി​​​​എ​​​​ഫ്സി ബാ​​​​ങ്ക്, പ​​​​വ​​​​ർ ഗ്രി​​​​ഡ്, തു​​​​ട​​​​ങ്ങി​​​​യ ക​​​​ന്പ​​​​നി​​​​ക​​​​ളാ​​​​ണ് സെ​​​​ൻ​​​​സെ​​​​ക്സ് നി​​​​ര​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ കൂ​​​​ടു​​​​ത​​​​ൽ നേ​​​​ട്ട​​​​മു​​​​ണ്ടാ​​​​ക്കി​​​​യ​​​​ത്.


അ​തേ​സ​മ​യം ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തി​നി​ടെ നി​ക്ഷേ​പ​ക​രു​ടെ വ​രു​മാ​ന​ത്തി​ൽ 5,78,634.72 കോ​ടി​രൂ​പ​യു​ടെ വ​ർ​ധ​ന​യു​ണ്ടാ​യി. ഇ​ന്ന​ലെ​ത്തെ മാ​ത്രം വ​ർ​ധ​ന 2,74,908.83 കോ​ടി രൂ​പ​യാ​ണ്. ഇ​തേ​ത്തു​ട​ർ​ന്ന് ബി​എ​സ്ഇ​യി​ൽ ലി​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന ക​ന്പ​നി​ക​ളു​ടെ ആ​കെ വി​പ​ണി​മൂ​ല്യം 2,16,39,367.91 കോ​ടി രൂ​പ​യാ​യി. ര​ണ്ടു ദി​വ​സ​ത്തി​നി​ടെ സെ​ൻ​സെ​ക്സ് 1461 പോ​യി​ന്‍റ് ഉ​യ​ർ​ന്നു.
പ്ര​​​​തി​​​​ദി​​​​ന കോ​​​​വി​​​​ഡ് കേ​​​​സു​​​​ക​​​​ളി​​​​ൽ കു​​​​റ​​​​വു​​​​ണ്ടാ​​​​യ​​​​താ​​​​ണ് ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി​​​​ക്കു ക​​​​രു​​​​ത്താ​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.