അ​തി​ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ പ​ദ്ധ​തി​ക്ക് 10 കോ​ടി
അ​തി​ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ പ​ദ്ധ​തി​ക്ക് 10 കോ​ടി
Saturday, June 5, 2021 2:16 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ര​​​​ണ്ടാം പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​ധാ​​​​ന ല​​​​ക്ഷ്യ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​യ അ​​​​തി​​​​ദാ​​​​രി​​​​ദ്യ്ര ല​​​​ഘൂ​​​​ക​​​​ര​​​​ണ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ പ്രാ​​​​രം​​​​ഭ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നാ​​​​യി 10 കോ​​​​ടി രൂ​​​​പ ബ​​​​ജ​​​​റ്റി​​​​ൽ വ​​​​ക​​​​യി​​​​രു​​​​ത്തി. ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച സ​​​​ർ​​​​വേ ന​​​​ട​​​​ത്താ​​​​നും ക്ലേ​​​​ശ ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ നി​​​​ർ​​​​ണ​​​​യി​​​​ക്കാ​​​​നും ല​​​​ഘൂ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നു​​​​മാ​​​​ണി​​​​ത്. ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ത്തോ​​​​ടെ​​​​യാ​​​​കും അ​​​​തി ദാ​​​​രി​​​​ദ്യ്ര ല​​​​ഘൂ​​​​ക​​​​ര​​​​ണ പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കു​​​​ക. അ​​​​ടു​​​​ത്ത അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​നു​​​​ള്ള ഹെ​​​​ൽ​​​​ത്ത് ഗ്രാ​​​​ന്‍റാ​​​​യി 2968 കോ​​​​ടി ല​​​​ഭി​​​​ക്കും. അ​​​​തി​​​​ൽ 2021-22 ലെ 559 ​​​​കോ​​​​ടി രൂ​​​​പ പ്രാ​​​​ദേ​​​​ശി​​​​ക സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ​​​​ക്കു ല​​​​ഭ്യ​​​​മാ​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.