കി​​സാ​​ൻ ക്രെ​​ഡി​​റ്റ് കാ​​ർ​​ഡി​​ന്‍റെ കാ​​ലാ​​വ​​ധി നീ​ട്ടും
കി​​സാ​​ൻ ക്രെ​​ഡി​​റ്റ്  കാ​​ർ​​ഡി​​ന്‍റെ കാ​​ലാ​​വ​​ധി നീ​ട്ടും
Sunday, June 6, 2021 12:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ പ​​​​ക്ക​​​​ലു​​​​ള്ള കി​​​​സാ​​​​ൻ ക്രെ​​​​ഡി​​​​റ്റ് കാ​​​​ർ​​​​ഡി​​​​ന്‍റെ കാ​​​​ലാ​​​​വ​​​​ധി ഈ​​​മാ​​​സം അ​​​​വ​​​​സാ​​​​നി​​​​ക്കും. കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​ന സാ​​​​ഹ​​​​ച​​​​ര്യം പ​​​​രി​​​​ഗ​​​​ണി​​​​ച്ചു കാ​​​​ലാ​​​​വ​​​​ധി നീ​​​​ട്ടാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​ക്ക് നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി. കൂ​​​​ടു​​​​ത​​​​ൽ ആ​​​​ളു​​​​ക​​​​ൾ ഒ​​​​രു​​​​മി​​​​ച്ച് ജോ​​​​ലി ചെ​​​​യ്യു​​​​ന്ന സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ, പ്ര​​​​ത്യേ​​​​കി​​​​ച്ച് നി​​​​ർ​​​​മാ​​​​ണ മേ​​​​ഖ​​​​ല​​​​യി​​​​ലെ അ​​​​തി​​​​ഥി തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​രെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി കോ​​​​വി​​​​ഡ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് വി​​​​ധേ​​​​യ​​​​മാ​​​​ക്കും.


ഈ ​​​​മാ​​​​സം 15 ഓ​​​​ടെ 85 ല​​​​ക്ഷം പേ​​​​ർ​​​​ക്ക് ഭ​​​​ക്ഷ്യ​​​​കി​​​​റ്റ് ന​​​​ൽ​​​​കും. 10 ഓ​​​​ടെ ജൂ​​​​ണി​​​​ലെ ഭ​​​​ക്ഷ്യ​​​​കി​​​​റ്റു​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​കും. കേ​​​​ന്ദ്രാ​​​​നു​​​​മ​​​​തി ല​​​​ഭ്യ​​​​മാ​​​​യ 35 പി​​​​എ​​​​സ്എ ഓ​​​​ക്സി​​​​ജ​​​​ൻ പ്ലാ​​​​ന്‍റു​​​​ക​​​​ളു​​​​ടെ ടെ​​​​ൻ​​​​ഡ​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​യി. ഒ​​​​ക്ടോ​​​​ബ​​​​റോ​​​​ടെ പ്ലാ​​​​ന്‍റു​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണം പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.