വ​ണ്ട​ര്‍​ലാ ഡി​സ്‌​കൗ​ണ്ട് ഓ​ഫ​ര്‍ 13 വ​രെ
വ​ണ്ട​ര്‍​ലാ ഡി​സ്‌​കൗ​ണ്ട്  ഓ​ഫ​ര്‍ 13 വ​രെ
Tuesday, June 8, 2021 11:51 PM IST
കൊ​​​ച്ചി: വ​​​ണ്ട​​​ര്‍​ലാ ഹോ​​​ളി​​​ഡേ​​യ്​​​സ് ടി​​​ക്ക​​​റ്റ് നി​​​ര​​​ക്കു​​​ക​​​ളി​​​ല്‍ പ്ര​​​ഖ്യാ​​​പി​​​ച്ച 50 ശ​​​ത​​​മാ​​​നം ഫ്ലാ​​റ്റ് ഡി​​​സ്‌​​​കൗ​​​ണ്ട് ഓ​​​ഫ​​​ര്‍ ഈ ​​മാ​​സം 13 വ​​​രെ നീ​​​ട്ടി. മു​​​ന്‍​കൂ​​​ട്ടി ടി​​​ക്ക​​​റ്റ് ബു​​​ക്ക് ചെ​​​യ്യു​​​ന്ന​​​വ​​​ര്‍​ക്ക് യ​​​ഥാ​​​ര്‍​ഥ നി​​​ര​​​ക്കി​​​ല്‍ നി​​​ന്ന് 50 ശ​​​ത​​​മാ​​​നം വ​​​രെ ഇ​​​ള​​​വു​​​ണ്ടാ​​​കും. പാ​​​ര്‍​ക്കി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന ടി​​​ക്ക​​​റ്റു​​​ക​​​ള്‍ ഒ​​​രാ​​​ള്‍​ക്ക് 699 രൂ​​​പ​​​യ്ക്ക് (ജി​​​എ​​​സ്ടി ഉ​​​ള്‍​പ്പെ​​​ടെ) ല​​​ഭി​​​ക്കും. വ​​​ണ്ട​​​ര്‍​ലാ​​​യു​​​ടെ കൊ​​​ച്ചി, ബം​​​ഗ​​​ളൂ​​​രു, ഹൈ​​​ദ​​​രാ​​​ബാ​​​ദ് പാ​​​ര്‍​ക്കു​​​ക​​​ളി​​​ല്‍ ഈ ​​​ഓ​​​ഫ​​​റു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.