മ​​​ല​​​ബാ​​​ര്‍ ഗോ​​​ള്‍​ഡ് ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ പ​​​ത്താ​​​മ​​​ത് ഷോ​​​റൂം തു​​​റ​​​ന്നു
മ​​​ല​​​ബാ​​​ര്‍ ഗോ​​​ള്‍​ഡ് ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ  പ​​​ത്താ​​​മ​​​ത് ഷോ​​​റൂം തു​​​റ​​​ന്നു
Thursday, June 24, 2021 11:03 PM IST
കോ​​​ഴി​​​ക്കോ​​​ട്: മ​​​ല​​​ബാ​​​ര്‍ ഗോ​​​ള്‍​ഡ് ആ​​​ൻ​​​ഡ് ഡ​​​യ​​​മ​​​ണ്ട്‌​​​സ് ആ​​​ഗോ​​​ള വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഹെ​​​ദ​​​രാ​​​ബാ​​​ദി​​​ലെ കൊ​​​മ്പ​​​ള്ളി​​​യി​​​ല്‍ പു​​​തി​​​യ ഷോ​​​റൂം ആ​​​രം​​​ഭി​​​ച്ചു. ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ല്‍ ക​​​മ്പ​​​നി​​​യു​​​ടെ പ​​​ത്താ​​​മ​​​ത്തെ ഷോ​​​റൂ​​​മാ​​​ണ് കൊ​​​മ്പ​​​ള്ളി​​​യി​​​ല്‍ സു​​​ചി​​​ത്ര സ​​​ര്‍​ക്കി​​​ളി​​​നു സ​​​മീ​​​പം ആ​​​രം​​​ഭി​​​ച്ച​​​ത്.

ഷോ​​​റൂ​​​മി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം മ​​​ല​​​ബാ​​​ര്‍ ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​മാ​​​ന്‍ എം.​​​പി.​​​അ​​​ഹ​​​മ്മ​​​ദ് വെ​​​ര്‍​ച്വ​​​ല്‍ പ്ലാ​​​റ്റ്‌​​​ഫോ​​​മി​​​ലൂ​​​ടെ നി​​​ര്‍​വ​​​ഹി​​​ച്ചു. ച​​​ട​​​ങ്ങി​​​ല്‍ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്ന ഖു​​​ത്ത്ബ​​​ല്ലാ​​​പ്പു​​​ര്‍ എം​​​എ​​​ല്‍​എ കെ.​​​പി. വി​​​വേ​​​കാ​​​ന​​​ന്ദ ഷോ​​​റും ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്കാ​​​യി തു​​​റ​​​ന്നു​​​കൊ​​​ടു​​​ത്തു. മ​​​ല​​​ബാ​​​ര്‍ ഗ്രൂ​​​പ്പ് കോ-​​​ചെ​​​യ​​​ര്‍​മാ​​​ന്‍ ഡോ.​​​പി.​​​എ.​​​ഇ​​​ബ്രാ​​​ഹിം ഹാ​​​ജി, വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ കെ.​​​പി.​​​അ​​​ബ്ദു​​​ൾ സ​​​ലാം, മ​​​ല​​​ബാ​​​ര്‍ ഗോ​​​ള്‍​ഡ് ആ​​​ൻ​​​ഡ് ഡ​​​യ​​​മ​​​ണ്ട്‌​​​സ് ഇ​​​ന്ത്യ ഓ​​​പ്പ​​​റേ​​​ഷ​​​ന്‍​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഒ.​​​അ​​​ഷ​​​ര്‍, ഇ​​​ന്‍റ​​​ര്‍ നാ​​​ഷ​​​ണ​​​ല്‍ ഓ​​​പ്പ​​​റേ​​​ഷ​​​ന്‍​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഷം​​​ലാ​​​ല്‍ അ​​​ഹ​​​മ്മ​​​ദ് തുടങ്ങിയവർ ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.