ആ​മ​സോ​ണി​ല്‍ പ്രൈം ​ഡേ ഓ​ഫ​ര്‍
ആ​മ​സോ​ണി​ല്‍ പ്രൈം ​ഡേ ഓ​ഫ​ര്‍
Sunday, July 25, 2021 12:38 AM IST
കൊ​​​ച്ചി: ആ​​​മ​​​സോ​​​ണ്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കാ​​​യി പ്രൈം ​​​ഡേ​​​യു​​​ടെ അ​​​ഞ്ചാം പ​​​തി​​​പ്പ് 26, 27 തീ​​യ​​​തി​​​ക​​​ളി​​​ല്‍. സ്മാ​​​ര്‍​ട്ട്‌​​​ഫോ​​​ണു​​​ക​​​ള്‍, ക​​​ണ്‍​സ്യൂ​​​മ​​​ര്‍ ഇ​​​ല​​​ക്ട്രോ​​​ണി​​​ക്‌​​​സ് തു​​​ട​​​ങ്ങി​​​യ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ മി​​​ക​​​ച്ച ഓ​​​ഫ​​​റു​​​ക​​​ള്‍, പു​​​തി​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ ലോ​​​ഞ്ച്, പ്രൈം ​​​വീ​​​ഡി​​​യോ​​​യി​​​ല്‍ പു​​​തി​​​യ സി​​​നി​​​മ​​​ക​​​ള്‍, പ്രൈം ​​​മ്യൂ​​​സി​​​ക്, പ്രൈം ​​​ഗെ​​​യിം, പ്രൈം ​​​റീ​​​ഡിം​​​ഗ് എ​​​ന്നി​​​വ പ്രൈം ​​​ഡേ പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ളി​​​ലു​​​ണ്ട്. ചെ​​​റു​​​കി​​​ട, ഇ​​​ട​​​ത്ത​​​രം ബി​​​സി​​​ന​​​സു​​​ക​​​ളും ഇ​​​ക്കു​​​റി പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. ആ​​​മ​​​സോ​​​ണ്‍ ലോ​​​ഞ്ച്പാ​​​ഡ്, സ​​​ഹേ​​​ലി, കാ​​​രി​​​ഗാ​​​ര്‍ തു​​​ട​​​ങ്ങി​​​യ പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ല്‍ നി​​​ന്നു​​​ള്ള വ്യാ​​​പാ​​​രി​​​ക​​​ളും പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.