ബോ​ചെ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും വസ്ത്രങ്ങളും വി​പ​ണി​യി​ല്‍
ബോ​ചെ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും വസ്ത്രങ്ങളും വി​പ​ണി​യി​ല്‍
Wednesday, August 3, 2022 11:14 PM IST
കൊ​​​ച്ചി: ബോ​​​ചെ എ​​​ന്ന ബ്രാ​​​ന്‍​ഡ് നെ​​​യി​​​മി​​​ല്‍ വി​​​വി​​​ധ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും, വെ​​​ള്ള​​മു​​​ണ്ടു​​​ക​​​ളും ഷ​​​ര്‍​ട്ടു​​​ക​​​ളും, ബോ​​​ചെ​​​യു​​​ടെ വ​​​സ്ത്ര​​​മാ​​​യ വെ​​​ള്ള ച​​​ട്ട​​​യും മു​​​ണ്ടും വി​​​പ​​​ണി​​​യി​​​ല്‍‌. വൈ​​​വി​​​ധ്യ​​​മാ​​​ര്‍​ന്ന വ​​​സ്ത്ര ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ തി​​​രു​​​പ്പൂ​​​രി​​​ലെ സ്വ​​​ന്തം ഫാ​​​ക്ട​​​റി​​​യി​​​ല്‍നി​​​ന്നു നി​​​ര്‍​മി​​ച്ചാ​​ണു വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​ത്.

ഗോ​​​കു​​​ലം പാ​​​ര്‍​ക്ക് ക​​​ണ്‍​വ​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ ന​​​ട​​​ന്ന വ​​​ര്‍​ണാ​​ഭ​​​മാ​​​യ ച​​​ട​​​ങ്ങി​​​ല്‍ ബോ​​​ചെ (ഡോ. ​​​ബോ​​​ബി ചെ​​​മ്മ​​​ണൂ​​​ര്‍) യും ​​​മു​​​ന്‍ എം​​​പി​​​യും ജി​​​സി​​​ഡി​​​എ ചെ​​​യ​​​ര്‍​മാ​​​നു​​​മാ​​​യ കെ. ​​​ച​​​ന്ദ്ര​​​ന്‍ പി​​​ള്ള​​​യും ചേ​​​ര്‍​ന്ന് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി. ബോ​​​ചെ​​​യും മോ​​​ഡ​​​ലു​​​ക​​​ളും ചേ​​​ര്‍​ന്ന് ബോ​​​ചെ ബ്രാ​​​ന്‍​ഡ് വ​​​സ്ത്ര​​​ങ്ങ​​​ള്‍ അ​​​ണി​​​ഞ്ഞു​​​കൊ​​​ണ്ടു റാ​​​മ്പ് വാ​​​ക്ക് ന​​​ട​​​ത്തി.

54 ഇ​​​നം ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് ഇ​​​പ്പോ​​​ള്‍ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്. ഒ​​​രു വ​​​ര്‍​ഷ​​​ത്തി​​​നു​​​ള്ളി​​​ല്‍ 200 ഓ​​​ളം പു​​​തി​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും ഇ​​​ത് നി​​​ര്‍​മി​​ക്കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള ഓ​​​ട്ടോ​​​മാ​​​റ്റി​​​ക്ക് പ്രൊ​​​ഡ​​​ക്ഷ​​​ന്‍ യൂ​​​ണി​​​റ്റും സ്ഥാ​​​പി​​​ക്കാ​​​ന്‍ ക​​​മ്പ​​​നി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​താ​​​യി ചെ​​​യ​​​ര്‍​മാ​​​ന്‍ ബോ​​​ചെ അ​​​റി​​​യി​​​ച്ചു.


കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ പ്ര​​​മു​​​ഖ റീ​​​ട്ടെ​​​യി​​​ല്‍ ഷോ​​​പ്പു​​​ക​​​ളി​​​ലും കൂ​​​ടാ​​​തെ ബോ​​​ബി ഗ്രൂ​​​പ്പി​​​ന്‍റെ ഇ-​​​കൊ​​​മേ​​​ഴ്സ് സ്ഥാ​​​പ​​​ന​​​മാ​​​യ ഫി​​​ജി​​​ക്കാ​​​ര്‍​ടി​​​ലൂ​​​ടെ​​​യും ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്കു ല​​​ഭ്യ​​​മാ​​​കും. ഫി​​​ജി​​​ക്കാ​​​ര്‍​ട്ട് സി​​​ഒ​​​ഒ അ​​​നീ​​​ഷ് കെ. ​​​ജോ​​​യ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി.

സി​​​നി​​​മാ​​താ​​​രം സോ​​​ന നാ​​​യ​​​ര്‍, ഫി​​​ജി​​​ക്കാ​​​ര്‍​ട്ട് സി​​​ഇ​​​ഒ ജോ​​​ളി ആ​​​ന്‍റ​​​ണി, മ​​​ല​​​ങ്ക​​​ര ക്രെ​​​ഡി​​​റ്റ് സൊ​​​സൈ​​​റ്റി സി​​​ജി​​​എം പൗ​​​സ​​​ണ്‍ വ​​​ര്‍​ഗീ​​​സ്, ബോ​​​ബി ഗ്രൂ​​​പ്പ് പി​​​ആ​​​ര്‍​ഒ എം.​​​ജെ. ജോ​​​ജി, ഷി​​​നി​​​ല്‍ ചാ​​​ക്കോ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.