പണമടച്ചയുടൻ 5ജി സ്പെക്‌ട്രം; പ്രശംസിച്ച് മി​​​ത്ത​​​ൽ
പണമടച്ചയുടൻ 5ജി സ്പെക്‌ട്രം; പ്രശംസിച്ച് മി​​​ത്ത​​​ൽ
Friday, August 19, 2022 12:59 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: 5ജി ​​​സ്പെക്‌ട്രം അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​ൽ കേ​​​ന്ദ്ര​​​ത്തെ പ്ര​​​ശം​​​സി​​​ച്ച് എ​​​യ​​​ർ​​​ടെ​​​ൽ സ്ഥാ​​​പ​​​ക​​​നും ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ സു​​​നി​​​ൽ ഭാ​​​ര​​​തി മി​​​ത്ത​​​ൽ. ലേ​​​ല​​​ത്തു​​​ക​​​യു​​​ടെ ആ​​​ദ്യ ഗ​​​ഡു അ​​​ട​​​ച്ചു മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്കു​​​ള്ളി​​​ൽ സ്പെക്‌ട്രം അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​ണ് മി​​​ത്ത​​​ലി​​​ന് ഏ​​​റെ ഇ​​​ഷ്ട​​​പ്പെ​​​ട്ട​​​ത്.

പ​​​ണ​​​മ​​​ട​​​ച്ച​​​ശേ​​​ഷം പി​​​ന്നാ​​​ലെ ന​​​ട​​​ക്കേ​​​ണ്ട അ​​​വ​​​സ്ഥ​​​യു​​​ണ്ടാ​​​യി​​​ല്ലെ​​​ന്നും മി​​​ക​​​ച്ച​​​രീ​​​തി​​​യി​​​ൽ വ്യ​​​വ​​​സാ​​​യം ചെ​​​യ്യാ​​​ൻ പ​​​റ്റു​​​ന്ന അ​​​ന്ത​​​രീ​​​ക്ഷം രാ​​​ജ്യ​​​ത്തു​​​ണ്ടെ​​​ന്നും മി​​​ത്ത​​​ൽ പ​​​റ​​​ഞ്ഞു. ടെ​​​ലി​​​കോം മ​​​ന്ത്രാ​​​ല​​​യ​​​വു​​​മാ​​​യി ത​​​നി​​​ക്കു 30 വ​​​ർ​​​ഷ​​​ത്തെ ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നും ഇ​​​താ​​​ദ്യ​​​മാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു അ​​​നു​​​ഭ​​​വ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


ടെ​​​ലി​​​കോം ക​​​ന്പ​​​നി​​​യാ​​​യ ഭാ​​​ര​​​തി എ​​​യ​​​ർ​​​ടെ​​​ൽ ബു​​​ധ​​​നാ​​​ഴ്ച 8312.4 കോ​​​ടി രൂ​​​പ​​​യാ​​​ണ് ടെ​​​ലി​​​കോം വ​​​കു​​​പ്പി​​​ൽ ആ​​​ദ്യ ഗ​​​ഡു​​​വാ​​​യി അ​​​ട​​​ച്ച​​​ത്. നാ​​​ലു​​​വ​​​ർ​​​ഷ​​​ത്തെ തു​​​ക മു​​​ൻ​​​കൂ​​​റാ​​​യും എ​​​യ​​​ർ​​​ടെ​​​ൽ അ​​​ട​​​ച്ചു. ഈ ​​​മാ​​​സം അ​​​വ​​​സാ​​​ന​​​ത്തോ​​​ടു​​​കൂ​​​ടി എ​​​യ​​​ർ​​​ടെ​​​ൽ 5ജി ​​​സേ​​​വ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​ത്തു​​​ട​​​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.