സെ​ര്‍വോ 4ടി ​എ​ക്‌​സ്ട്രാ​യ്ക്ക് പു​തി​യ മു​ഖം ന​ല്കി ജോ​ണ്‍ ഏ​ബ്ര​ഹാം
സെ​ര്‍വോ 4ടി ​എ​ക്‌​സ്ട്രാ​യ്ക്ക്  പു​തി​യ മു​ഖം ന​ല്കി ജോ​ണ്‍ ഏ​ബ്ര​ഹാം
Monday, September 19, 2022 12:48 AM IST
കൊ​​​ച്ചി: സെ​​​ര്‍വോ​​​യു​​​ടെ ഗോ​​​ള്‍ഡ​​​ന്‍ ജൂ​​​ബി​​​ലി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ന്‍ ജോ​​​ണ്‍ ഏ​​​ബ്ര​​​ഹാം സെ​​​ര്‍വോ 4ടി ​​​എ​​​ക്‌​​​സ്ട്രാ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. മോ​​​ട്ടോ​​​ര്‍ ബൈ​​​ക്കു​​​ക​​​ള്‍ക്കു മാ​​​ത്ര​​​മാ​​​യി പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി​​​യ ലൂ​​​ബ്രി​​​ക്ക​​​ന്‍റ് ആ​​​ണ് സെ​​​ര്‍വോ 4ടി ​​​എ​​​ക്‌​​​സ്ട്രാ. അ​​​ഡ്വാ​​​ന്‍സ്ഡ് 3 പി (​​​പെ​​​ര്‍ഫോ​​​മ​​​ന്‍സ്, പ​​​വ​​​ര്‍, പ്രൊ​​​ട്ട​​​ക്ഷ​​​ന്‍) എ​​​ന്നീ ടെ​​​ക് ഫോ​​​ര്‍മു​​​ല​​​യി​​​ല്‍ ചാ​​​ലി​​​ച്ചെ​​​ടു​​​ത്ത സെ​​​ര്‍വോ 4ടി ​​​എ​​​ക്‌​​​സ്ട്രാ 6000 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വ​​​രെ ന​​​ല്കും. സെ​​​ര്‍വോ പാ​​​യ്ക്ക് ലേ​​​ബ​​​ല്‍ ക്യൂ​​​ആ​​​ര്‍ കോ​​​ഡു​​​മാ​​​യാ​​​ണെ​​​ത്തു​​​ന്ന​​​ത്. ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍ക്ക് ക്യൂ​​​ആ​​​ര്‍ കോ​​​ഡ് സ്‌​​​കാ​​​ന്‍ ചെ​​​യ്ത് ലോ​​​യ​​​ല്‍റ്റി പോ​​​യി​​​ന്‍റ് റി​​​ഡീം ചെ​​​യ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.