കൊച്ചി​യെ മാ​രി​ടൈം ഹ​ബ്ബാ​ക്കി മാ​റ്റും
Saturday, October 8, 2022 12:41 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ച്ചി​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ ആ​​​രം​​​ഭി​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന മാ​​​രി​​​ടൈം ക്ല​​​സ്റ്റ​​​റു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​വാ​​​ൻ ഓ​​​സ്‌​​​കോ മാ​​​രി​​​ടൈ​​​മി​​​ന് താ​​​ത്പ​​​ര്യ​​​മു​​​ണ്ടെ​​​ന്ന് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ കാ​​​യി ജെ​​​സ്സ് ഓ​​​സ്ല്‌​​​ല​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു​​​മാ​​​യു​​​ള്ള കൂ​​​ടി കാ​​​ഴ്ച​​​യി​​​ലാ​​​ണ് കാ​​​യി ജെ​​​സ് ഇ​​​ക്കാ​​​ര്യം സൂ​​​ചി​​​പ്പി​​​ച്ച​​​ത്.


കൊ​​​ച്ചി​​​യെ മാ​​​രി​​​ടൈം ഹ​​​ബ്ബാ​​​ക്കി മാ​​​റ്റു​​​ന്ന​​​തി​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. കാ​​​ർ​​​ബ​​​ൺ ബ​​​ഹി​​​ർ​​​ഗ​​​മ​​​നം കു​​​റ​​​യ്ക്കാ​​​നും സ​​​ർ​​​ക്കാ​​​ർ പ്ര​​​ത്യേ​​​കം ശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഓ​​​സ്‌​​​കോ​​​യു​​​ടെ പി​​​ന്തു​​​ണ എം​​​ഡി വാ​​​ഗ്ദാ​​​നം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.