6000 തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ളു​​മാ​​യി മ​​ൾ​​ട്ടി സോ​​ണ്‍ ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ ലോ​​ജി​​സ്റ്റി​​ക് പാ​​ർ​​ക്ക്
6000 തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ളു​​മാ​​യി  മ​​ൾ​​ട്ടി സോ​​ണ്‍ ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ  ലോ​​ജി​​സ്റ്റി​​ക് പാ​​ർ​​ക്ക്
Saturday, December 10, 2022 12:59 AM IST
കൊ​​​​ച്ചി: എ​​​​ട​​​​യാ​​​​ർ ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ ഡ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് മേ​​​​ഖ​​​​ല​​​​യി​​​​ൽ 6000 തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ക്കാ​​​​ൻ ല​​​​ക്ഷ്യ​​​​മി​​​​ട്ടു ബൃ​​​​ഹ​​​​ദ് പ​​​​ദ്ധ​​​​തി. 800 കോ​​​​ടി​​​​യു​​​​ടെ മ​​​​ൾ​​​​ട്ടി സോ​​​​ണ്‍ ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ പാ​​​​ർ​​​​ക്ക് ആ​​​​ൻ​​​​ഡ് ലോ​​​​ജി​​​​സ്റ്റി​​​​ക്സ് ഹ​​​​ബാ​​​​ണ് ഇ​​​​വി​​​​ടെ സ്ഥാ​​​​പി​​​​ക്കു​​​​ക.

എ​​​​ട​​​​യാ​​​​ർ സി​​​​ങ്ക് ലി​​​​മി​​​​റ്റ​​​​ഡ് (നേ​​​​ര​​​​ത്തെ ബി​​​​നാ​​​​നി സി​​​​ങ്ക് ലി​​​​മി​​​​റ്റ​​​​ഡ്) ’ഫോ​​​​ർ​​​​ച്യൂ​​​​ണ്‍ ഗ്രൗ​​​​ണ്ട്’ എ​​​​ന്ന പേ​​​​രി​​​​ലാ​​​​ണ് പു​​​​തി​​​​യ പ​​​​ദ്ധ​​​​തി പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ ഡ​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ഏ​​​​രി​​​​യ​​​​യി​​​​ൽ ക​​​​ന്പ​​​​നി​​​​യു​​​​ടെ 108 ഏ​​​​ക്ക​​​​ർ സ്ഥ​​​​ല​​​​ത്ത് ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള കേ​​​​ര​​​​ള​​​​ത്തി​​​​ലെ ആ​​​​ദ്യ​​​പ​​​​ദ്ധ​​​​തി​​​​യാ​​​​ണ് തു​​​​ട​​​​ങ്ങു​​​​ക.

2023 ന്‍റെ ആ​​​​ദ്യ പാ​​​​ദ​​​​ത്തി​​​​ൽ ഒ​​​​ന്നാം​​​ഘ​​​​ട്ട നി​​​​ർ​​​​മാ​​​​ണം ആ​​​​രം​​​​ഭി​​​​ച്ച് 2026ഓ​​​​ടെ പ​​​​ദ്ധ​​​​തി പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ക്ഷ​​​​മ​​​​മാ​​​​കു​​​​മെ​​​​ന്നും ക​​​​ന്പ​​​​നി മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ മു​​​​ഹ​​​​മ്മ​​​​ദ് ബി​​​​സ്മി​​​​ത്ത്, ചെ​​​​യ​​​​ർ​​​​മാ​​​​ൻ അ​​​​ബ്ദു​​​​ൾ സ​​​​ലിം എ​​​​ന്നി​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു. പ​​​​ര​​​​ന്പ​​​​രാ​​​​ഗ​​​​ത സം​​​​ഭ​​​​ര​​​​ണ, ഗ​​​​താ​​​​ഗ​​​​ത പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക​​​​പ്പു​​​​റം ലോ​​​​ജി​​​​സ്റ്റി​​​​ക്സി​​​​നെ സ​​​​ന്പൂ​​​​ർ​​​​ണ വ്യ​​​​വ​​​​സാ​​​​യ​​​​മാ​​​​യി വി​​​​ക​​​​സി​​​​പ്പി​​​​ച്ചെ​​​​ടു​​​​ക്കു​​​​ന്ന സം​​​​വി​​​​ധാ​​​​ന​​​​മാ​​​​ണ് ല​​​​ക്ഷ്യ​​​​മെ​​​​ന്നും അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.


സെ​​​​ക്ട​​​​ർ തി​​​​രി​​​​ച്ചു​​​​ള്ള ക്ല​​​​സ്റ്റ​​​​റിം​​​ഗ് അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ക്ര​​​​മീ​​​​ക​​​​രി​​​​ക്കു​​​​ന്ന ആ​​​​ദ്യ​​​​ത്തെ വ്യാ​​​​വ​​​​സാ​​​​യി​​​​ക സം​​​​വി​​​​ധാ​​​​ന​​​​മാ​​​​യി​​​​രി​​​​ക്കും പ​​​​ദ്ധ​​​​തി. 25 ല​​​​ക്ഷം ച​​​​തു​​​​ര​​​​ശ്ര അ​​​​ടി​​​​യി​​​​ൽ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന വ്യാ​​​​വ​​​​സാ​​​​യി​​​​ക, ലോ​​​​ജി​​​​സ്റ്റി​​​​ക് വെ​​​​യ​​​​ർ​​​​ഹൗ​​​​സു​​​​ക​​​​ളും അ​​​​നു​​​​ബ​​​​ന്ധ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​ണ് പ​​​​ദ്ധ​​​​തി. നൂ​​​​റോ​​​​ളം വ്യാ​​​​വ​​​​സാ​​​​യി​​​​ക, നി​​​​ർ​​​​മാ​​​​ണ യൂ​​​​ണി​​​​റ്റു​​​​ക​​​​ളെ ആ​​​​ക​​​​ർ​​​​ഷി​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി 2500 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ നി​​​​ക്ഷേ​​​​പം കൊ​​​​ണ്ടു വ​​​​രു​​​മെ​​​​ന്നാ​​​​ണു ഡി​​​​പി​​​​ആ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.