ലൈറ്റ് വെയ്റ്റ് വെഡിംഗ് കളക്ഷന്‍റെ ശേഖരവുമായി നവീകരിച്ച ഇടിമണ്ണിക്കല്‍ ജ്വല്ലറി
ലൈറ്റ് വെയ്റ്റ് വെഡിംഗ് കളക്ഷന്‍റെ   ശേഖരവുമായി നവീകരിച്ച ഇടിമണ്ണിക്കല്‍ ജ്വല്ലറി
Monday, March 11, 2024 1:14 AM IST
കോ​ട്ട​യം: വൈ​വി​ധ്യ​മാ​ർ​ന്ന ലൈ​റ്റ് വെ​യ്റ്റ് വെ​ഡിം​ഗ് കളക്ഷന്‍റെ ശേ​ഖ​ര​വു​മാ​യി കോ​ട്ട​യ​ത്ത് ഇ​ടി​മ​ണ്ണി​ക്ക​ല്‍ ഗോ​ള്‍ഡ് ഡ​യ​മ​ണ്ട്സി​ന്‍റെ ന​വീ​ക​രി​ച്ച ഷോ​റും ഇ​ന്നു മു​ത​ല്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കും. കെ.​കെ. റോ​ഡി​ല്‍ ബ​സേ​ലി​യോ​സ് കോ​ള​ജി​ന് സ​മീ​പം മൂ​ന്നു നി​ല​ക​ളി​ലാ​യു​ള​ള ന​വീ​ക​രി​ച്ച ഷോ​റും രാ​വി​ലെ 10.30ന് ​ച​ല​ച്ചി​ത്ര താ​രം ജ​യ​സൂ​ര്യ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ദ്ഘാ​ട​ന ഓ​ഫ​റാ​യി 50 ദി​വ​സ​ത്തേ​ക്ക് പ​വ​ന് 3500 രൂ​പ വ​രെ കു​റ​വും ഡ​യ​മ​ണ്ട് കാ​ര​റ്റി​ന് 15,000 രൂ​പ വ​രെ കു​റ​വും ന​ല്‍കും.

400 മി​ല്ലി ഗ്രാം ​മു​ത​ല്‍ നാ​ലു പ​വ​ന്‍ വ​രെ​യു​ള​ള വെ​ഡിം​ഗ് ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ള​ള​ത്. മാ​ല​ക​ള്‍, ക​മ്മ​ലു​ക​ള്‍, നെ​ക്ക്ളെ​സു​ക​ള്‍, ഫ്ള​വ​ര്‍ ബാം​ഗി​ള്‍, ഫ്ളെ​ക്സി​ള്‍ ബാം​ഗി​ള്‍ എ​ന്നി​വ​യു​ടെ ധാ​രാ​ളം ക​ള​ക്ഷ​നു​ക​ളു​മു​ണ്ട്. ഏ​റ്റ​വും മി​ക​ച്ച ലൈ​റ്റ് വെ​യ്റ്റ് ക​ള​ക്ഷ​നു​ക​ളു​ടെ​യും ഡി​സൈ​നു​ക​ളു​ടെ​യും അ​പൂ​ര്‍വ ശേ​ഖ​ര​മാ​യി​ട്ടാ​ണ് സെ​റ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ട​ര്‍ക്കി​ഷ്, ഇ​റ്റാ​ലി​യ​ന്‍ തു​ട​ങ്ങി ലൈ​റ്റ് വെ​യി​റ്റ് ജ്വ​ല്ല​റി​യി​ലെ ലോ​കോ​ത്ത​ര ഡി​സൈ​നു​ക​ളും, പു​തി​യ ട്രെ​ന്‍ഡു​ക​ളും സെ​റ​യി​ലൂ​ടെ കോ​ട്ട​യ​ത്ത് ല​ഭി​ക്കും.


ഒ​രു പ​വ​ന്‍ മു​ത​ല്‍ നാ​ലു പ​വ​ന്‍ വ​രെ​യു​ള്ള എ​ക്സ്‌​ക്ലൂ​സീ​വ് വെ​ഡിം​ഗ് സെ​റ്റും 50,000 രൂ​പ മു​ത​ലു​ള്ള ഡ​യ​മ​ണ്ട് സെ​റ്റു​ക​ളും വി​വാ​ഹ ഷോ​പ്പിം​ഗി​ന് മാ​റ്റു​കൂ​ട്ടും. റോ​സ് ഗോ​ള്‍ഡ്, ചെ​ട്ടി​നാ​ട്, കേ​ര​ള ട്ര​ഡീ​ഷ​ണ​ല്‍, ആ​ന്‍റി​ക്, റോ​യ​ല്‍ ആ​ന്‍റി​ക് തു​ട​ങ്ങി​യ​വ​യു​ടെ പു​തി​യ ക​ള​ക്ഷ​ന്‍സും ന​വീ​ക​രി​ച്ച ഷോ​റൂ​മി​ല്‍ എ​ത്തി​ച്ചി​ട്ടു​ണ്ട്. 0481 2563916.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.