ഇ-സ്കൂ​ട്ട​റു​ക​ൾ​ക്ക് 25,000 രൂ​പ വ​രെ വി​ല​ക്കു​റ​വ്
ഇ-സ്കൂ​ട്ട​റു​ക​ൾ​ക്ക്  25,000 രൂ​പ വ​രെ  വി​ല​ക്കു​റ​വ്
Thursday, March 14, 2024 1:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്1 മോ​​​ഡ​​​ൽ ഇ ​​​സ്കൂ​​​ട്ട​​​റു​​​ക​​​ൾ​​​ക്ക് മാ​​​ർ​​​ച്ച് മാ​​​സ​​​ത്തി​​​ൽ 25,000 രൂ​​​പ വ​​​രെ വി​​​ല​​​ക്കു​​​റ​​​വ് പ്ര​​​ഖ്യാ​​​പി​​​ച്ച് ഒ​​​ല. 1,29,000 രൂ​​​പ​​​യാ​​​ണ് എ​​​സ്1 പ്രൊ​​​യു​​​ടെ പുതിയ വി​​​ല.

എ​​​സ് 1 എ​​​യ​​​റി​​​ന് 1,04,999 രൂ​​​പ​​​യും എ​​​സ് 1 എ​​​ക്സ് 4 കെ ​​​ഡ​​​ബ്ല്യൂ എ​​​ച്ചി​​​ന് 1,09,999 രൂ​​​പ​​​യു​​​മാ​​​ണ് വി​​​ല. എ​​​സ് 1 എ​​​ക്സ് പ്ല​​​സ് 3 കെ ​​​ഡ​​​ബ്ല്യൂ എ​​​ച്ച് 84,999 രൂ​​​പ​​​ക്കും എ​​​സ്1 എ​​​ക്സ് 3 കെ ​​​ഡ​​​ബ്ല്യൂ എ​​​ച്ച് 89,999 രൂ​​​പ​​​ക്കും എ​​​സ്1 എ​​​ക്സ് 2 കെ ​​​ഡ​​​ബ്ല്യൂ എ​​​ച്ച് 79,999 രൂ​​​പ​​​ക്കും ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.