വ​ണ്ട​ര്‍​ലാ ഫ​സ്റ്റ് എ​യ്ഡ​ര്‍ ഹെ​ല്‍​ന ബെ​ന്നി​ക്ക് ട്രെ​യ്ന്‍ അ​വാ​ര്‍​ഡ്
വ​ണ്ട​ര്‍​ലാ  ഫ​സ്റ്റ് എ​യ്ഡ​ര്‍  ഹെ​ല്‍​ന ബെ​ന്നി​ക്ക്  ട്രെ​യ്ന്‍ അ​വാ​ര്‍​ഡ്
Thursday, March 14, 2024 1:16 AM IST
കൊ​​​ച്ചി: വ​​​ണ്ട​​​ര്‍​ലാ പാ​​​ര്‍​ക്കി​​​ലെ ഫ​​​സ്റ്റ് എ​​​യ്ഡ​​​റാ​​​യ ഹെ​​​ല്‍​ന ബെ​​​ന്നി​​​ക്ക് ട്രെ​​​യ്ന്‍ (ട്ര​​​സ്റ്റ് ഫോ​​​ര്‍ റീ​​​ട്ടെ​​​യി​​​ലേ​​​ഴ്‌​​​സ് ആ​​​ന്‍​ഡ് റീ​​​ട്ടെ​​​യി​​​ല്‍ അ​​​സോ​​​സി​​​യേ​​​റ്റ്‌​​​സ് ഓ​​​ഫ് ഇ​​​ന്ത്യ) അ​​​വാ​​​ര്‍​ഡ് ല​​​ഭി​​​ച്ചു.

മ​​​ഹാ​​​ല​​​ക്ഷ്മി എ​​​ന്ന 60കാ​​​രി​​​യു​​​ടെ ജീ​​​വ​​​ന്‍ ര​​​ക്ഷി​​​ക്കാ​​​ന്‍ ന​​​ട​​​ത്തി​​​യ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്ക് ടീ​​മം​​​ഗ​​​ങ്ങ​​​ള്‍​ക്കു​​​ള്ള ക​​​സ്റ്റ​​​മ​​​ര്‍ സ​​​ര്‍​വീ​​​സ് എ​​​ക്‌​​​സ​​​ല​​​ന്‍​സ് വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് ഹെ​​​ല്‍​ന ബെ​​​ന്നി​​​ക്ക് അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ച​​​ത്.


റീ​​​ട്ടെ​​​യി​​​ല്‍ വ്യ​​​വ​​​സാ​​​യ​​​ത്തി​​​ലെ വ്യ​​​ക്തി​​​ക​​​ളെ ശ​​​ക്തീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന പ്ര​​​മു​​​ഖ സ്ഥാ​​​പ​​​ന​​​മാ​​​ണ് ട്രെ​​​യ്ന്‍. മും​​​ബൈ​​​യി​​​ലെ പ​​​വാ​​​യ് ഹോ​​​ട്ട​​​ലി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ അ​​​വാ​​​ര്‍​ഡ് സ​​​മ്മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.