ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യി​ൽ ബോ​ബ് എ​ർ​ത്ത് ഗ്രീ​ൻ നി​ക്ഷേ​പം
ബാ​ങ്ക് ഓ​ഫ്  ബ​റോ​ഡ​യി​ൽ  ബോ​ബ് എ​ർ​ത്ത് ഗ്രീ​ൻ  നി​ക്ഷേ​പം
Friday, March 15, 2024 2:03 AM IST
കൊ​​​ച്ചി: ബാ​​​ങ്ക് ഓ​​​ഫ് ബ​​​റോ​​​ഡ ബോ​​​ബ് എ​​​ർ​​​ത്ത് ഗ്രീ​​​ൻ ടേം ​​​ഡെ​​​പ്പോ​​​സി​​​റ്റ് സ്കീം ​​​പ്ര​​​ഖ്യാ​​​പി​​​ച്ചു. പ​​​രി​​​സ്ഥി​​​തി​​സൗ​​​ഹൃ​​​ദ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കും മേ​​​ഖ​​​ല​​​ക​​​ൾ​​​ക്കും ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ സ​​​മാ​​​ഹ​​​രി​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യം.

ബോ​​​ബ് എ​​​ർ​​​ത്ത് ഗ്രീ​​​ൻ ടേം ​​​പ്ര​​കാ​​ര​​മു​​ള്ള നി​​​ക്ഷേ​​​പ​​​ങ്ങ​​ൾ​​​ക്ക് പ്ര​​​തി​​​വ​​​ർ​​​ഷം 7.15 ശ​​​ത​​​മാ​​​നം വ​​​രെ പ​​​ലി​​​ശ ന​​​ൽ​​​കും. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ, എ​​​ൻ​​​ആ​​​ർ​​​ഐ​​​ക​​​ൾ, ഉ​​​യ​​​ർ​​​ന്ന ആ​​​സ്തി​​​യു​​​ള്ള വ്യ​​​ക്തി​​​ഗ​​​ത (എ​​​ച്ച്എ​​​ൻ​​​ഐ) നി​​​ക്ഷേ​​​പ​​​ക​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​ല്ലാം ബോ​​​ബ് എ​​​ർ​​​ത്ത് ഗ്രീ​​​ൻ ടേം ​​​ഡെ​​​പ്പോ​​​സി​​​റ്റ് സ്കീ​​​മി​​​ൽ നി​​​ക്ഷേ​​​പി​​​ക്കാ​​​ൻ അ​​​ർ​​​ഹ​​​ത​​​യു​​​ണ്ട്.


ഇ​​​എ​​​സ്ജി സം​​​രം​​​ഭ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണു ബാ​​​ങ്ക് ഓ​​​ഫ് ബ​​​റോ​​​ഡ ബോ​​​ബ് എ​​​ർ​​​ത്ത് ഗ്രീ​​​ൻ ടേം ​​​ഡെ​​​പ്പോ​​​സി​​​റ്റു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത് .

ബാ​​​ങ്ക് ഓ​​​ഫ് ബ​​​റോ​​​ഡ​​​യു​​​ടെ നി​​​ല​​​വി​​​ലു​​​ള്ള​​​തും പു​​​തി​​​യ​​​തു​​​മാ​​​യ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് രാ​​​ജ്യ​​​ത്തെ ബാ​​​ങ്കി​​​ന്‍റെ ശാ​​​ഖ​​​ക​​​ൾ വ​​​ഴി ഗ്രീ​​​ൻ ഡെ​​​പ്പോ​​​സി​​​റ്റ് തു​​​റ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.