സെ​ബിയുടെ ഉ​ത്ത​ര​വി​നെ​തി​രേ അ​പ്പീ​ല്‍ ന​ല്‍​കും: വേ​ദാ​ന്ത
സെ​ബിയുടെ ഉ​ത്ത​ര​വി​നെ​തി​രേ  അ​പ്പീ​ല്‍ ന​ല്‍​കും:  വേ​ദാ​ന്ത
Friday, March 15, 2024 2:03 AM IST
കൊ​​​ച്ചി: കെ​​​യി​​​ന്‍ യു​​​കെ ഹോ​​​ള്‍​ഡിം​​​ഗ്സി​​​ന് 667 കോ​​​ടി രൂ​​​പ​​​യു​​​ടെ ഡി​​​വി​​​ഡ​​​ന്‍റ് ന​​​ല്‍​കാ​​​ന്‍ താ​​​മ​​​സി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ല്‍ 77.6 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ലി​​​ശ ന​​​ല്‍​കാ​​​നു​​​ള്ള സെ​​​ബി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ അ​​​പ്പീ​​​ല്‍ ന​​​ല്‍​കു​​​മെ​​​ന്ന് വേ​​​ദാ​​​ന്ത ലി​​​മി​​​റ്റ​​​ഡ് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

ഡി​​​വി​​​ഡ​​​ന്‍റ് ത​​​ട​​​ഞ്ഞു​​വ​​​യ്ക്കാ​​​ന്‍ വേ​​​ദാ​​​ന്ത​​​യു​​​ടെ ഭാ​​​ഗ​​​ത്തു​​നി​​​ന്ന് നീ​​​ക്ക​​​മി​​​ല്ലെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.