കൊ​ച്ചി വി​മാ​ന​ത്താ​വ​ളം: ബി​​​സി​​​ന​​​സ് ജെ​​​റ്റ് ടെ​​​ർ​​​മി​​​ന​​​ൽ 1000 സ​​​ർ​​​വീ​​​സു​​​ക​​​ൾ തി​​​ക​​​ച്ചു
കൊ​ച്ചി വി​മാ​ന​ത്താ​വ​ളം: ബി​​​സി​​​ന​​​സ് ജെ​​​റ്റ് ടെ​​​ർ​​​മി​​​ന​​​ൽ  1000 സ​​​ർ​​​വീ​​​സു​​​ക​​​ൾ തി​​​ക​​​ച്ചു
Friday, March 15, 2024 2:03 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള (സി​​യാ​​ൽ) ​ത്തി​​​ലെ ബി​​​സി​​​ന​​​സ് ജെ​​​റ്റ് ടെ​​​ർ​​​മി​​​ന​​​ൽ 1000 സ​​​ർ​​​വീ​​​സു​​​ക​​​ൾ തി​​​ക​​​ച്ചു. പ്ര​​​വ​​​ർ​​​ത്ത​​​ന​​മാ​​രം​​ഭി​​ച്ച് 14-ാം മാ​​​സ​​​ത്തി​​​ലാ​​​ണ് ഈ ​​നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച​​​ത്. സി​​യാ​​ലി​​ന്‍റെ ര​​​ണ്ടാം ടെ​​​ർ​​​മി​​​ന​​​ലി​​​ൽ 40,000 ച​​​തു​​​ര​​​ശ്ര​​​യ​​​ടി വി​​​സ്തീ​​​ർ​​​ണ​​​ത്തി​​​ൽ നി​​ർ​​മി​​ച്ച ബി​​​സി​​​ന​​​സ് ജെ​​​റ്റ് ടെ​​​ർ​​​മി​​​ന​​​ൽ രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും ആ​​​ധു​​​നി​​​ക​​​വും ആ​​​ഡംബ​​​രം നി​​​റ​​​ഞ്ഞ​​​തു​​​മാ​​​ണ്.

പ​​​റ​​​ക്കാം പ്രൗ​​​ഢി​​​യോ​​​ടെ എ​​​ന്ന ടാ​​​ഗ് ലൈ​​​നു​​​മാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട ടെ​​​ർ​​​മി​​​ന​​​ൽ അ​​​തി​​​വേ​​​ഗം ദേ​​​ശീ​​​യ ശ്ര​​​ദ്ധ​​​യാ​​​ക​​​ർ​​​ഷി​​​ച്ചു. ‘എ​​​യ​​​ർ​​​ക്രാ​​​ഫ്റ്റ് ഡോ​​​ർ ടു ​​​കാ​​​ർ ഡോ​​​ർ ഇ​​​ൻ 2 മി​​​നി​​​ട്‌​​​സ്’ എ​​​ന്ന സൗ​​​ക​​​ര്യ​​​വും ടെ​​​ർ​​​മി​​​ന​​​ലി​​​നെ പ്ര​​​ശ​​​സ്ത​​​മാ​​​ക്കി. ചാ​​​ർ​​​ട്ട​​​ർ വി​​​മാ​​​ന​​​ത്തി​​​ൽ ഇ​​​വി​​​ടെ​​​യെ​​​ത്തു​​​ന്ന യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ര​​​ണ്ടു​ മി​​​നി​​​റ്റി​​​ൽ എ​​​യ​​​ർ​​​ക്രാ​​​ഫ്റ്റി​​​ൽ​​നി​​​ന്ന് സ്വ​​​ന്തം കാ​​​റി​​​ലേ​​ക്കെ​​​ത്താം എ​​​ന്ന​​​താ​​​ണു പ്ര​​ത്യേ​​ക​​ത.


2024 ആ​​ദ്യ ര​​​ണ്ടു​ മാ​​​സ​​​ത്തി​​ൽ 120 സ​​​ർ​​​വീ​​​സു​​​ക​​​ൾ സി​​​യാ​​​ൽ ബി​​​സി​​​ന​​​സ് ജെ​​​റ്റ് ടെ​​​ർ​​​മി​​​ന​​​ൽ കൈ​​​കാ​​​ര്യം ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഈ ​​​വ​​​ർ​​​ഷം സ​​​ർ​​​വീ​​​സു​​​ക​​​ൾ 1200 ക​​​ട​​​ക്കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ​​​യെ​​​ന്ന് സി​​​യാ​​​ൽ മാ​​​നേ​​​ജിം​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​സ്.​ സു​​​ഹാ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.