സമ്മാനങ്ങളുമായി ലു​ലു​ മാളില്‍ വാ​ര്‍​ഷി​കാ​ഘോ​ഷം
സമ്മാനങ്ങളുമായി ലു​ലു​ മാളില്‍ വാ​ര്‍​ഷി​കാ​ഘോ​ഷം
Friday, March 15, 2024 2:03 AM IST
കൊ​​​ച്ചി: സം​​​ഗീ​​​ത നി​​​ശ​​​യ​​​ട​​​ക്കം വി​​​പു​​​ല​​​മാ​​​യ പ​​​രി​​​പാ​​​ടി​​​ക​​​ളു​​​മാ​​​യി ലു​​​ലു​​​വി​​​ന്‍റെ 11-ാം വാ​​​ര്‍​ഷി​​​കാ​​​ഘോ​​​ഷം. ഇ​​​ട​​​പ്പ​​​ള്ളി ലു​​​ലു മാ​​​ളി​​​ലെ സെ​​​ന്‍​ട്ര​​​ല്‍ ഏ​​​ട്രി​​​യ​​​ത്തി​​​ല്‍ ഒ​​​രു​​​ക്കി​​​യ ച​​​ട​​​ങ്ങു​​​ക​​​ള്‍ ന​​​ട​​​ന്‍ ദി​​​ലീ​​​പ് കേ​​​ക്ക് മു​​​റി​​​ച്ച് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ജോ​​​ബ് കു​​​ര്യ​​​ന്‍റെ​​​യും സം​​​ഘ​​​ത്തി​​​ന്‍റെ​​​യും ബാ​​​ന്‍​ഡ് പ്ര​​​ക​​​ട​​​ന​​​ത്തോ​​​ടെ പ​​​രി​​​പാ​​​ടി​​​ക​​​ള്‍​ക്കു തു​​​ട​​​ക്ക​​​മാ​​​യി. മ​​​നോ​​​ജ് കെ. ​​​ജ​​​യ​​​ന്‍, മേ​​​ജ​​​ര്‍ ര​​​വി തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി പ്ര​​​മു​​​ഖ​​​രും വാ​​​ര്‍​ഷി​​​കാ​​​ഘോ​​​ഷ​​​ച്ചടങ്ങി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി. വാ​​​ര്‍​ഷി​​​കാ​​​ഘോ​​​ഷ​​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് മി​​​ക​​​ച്ച ഓ​​​ഫ​​​ര്‍ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്കാ​​​യി ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

മാ​​​ളി​​​ല്‍നി​​​ന്ന് 5000 ത്തി​​​നു മു​​​ക​​​ളി​​​ല്‍ ഷോ​​​പ്പിം​​​ഗ് ന​​​ട​​​ത്തു​​​ന്ന​​​വ​​​ര്‍​ക്ക് ‘ഇ​​​ന്‍​സ്റ്റ​​​ന്‍റ് ഗ്രാ​​​റ്റി​​​ഫി​​​ക്കേ​​​ഷ​​​ന്‍’ പ്രോ​​​ഗ്രാം വ​​​ഴി സ​​ർ​​പ്രൈ​​​സ് സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍ നേ​​​ടാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മു​​​ണ്ട്. ഇ​​​തി​​​നു​​പു​​​റ​​​മേ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ്ര​​​ത്യേ​​​ക പ​​​രി​​​പാ​​​ടി​​​ക​​​ളും ന​​​ട​​​ക്കു​​​ന്നു​​​ണ്ട്.


കൊ​​​ച്ചി​​​ക്കു​​പു​​​റ​​​മേ ബം​​ഗ​​ളൂ​​രു, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ല​​​ക്നോ, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, പാ​​​ല​​​ക്കാ​​​ട്, തൃ​​​പ്ര​​​യാ​​​ര്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി ആ​​റ് ഷോ​​​പ്പിം​​​ഗ് മാ​​​ളു​​​ക​​​ള്‍ കൂ​​​ടി ലു​​​ലു ഗ്രൂ​​​പ്പി​​ന് ഇ​​​ന്ത്യ​​​യി​​​ലു​​ണ്ട്. ഈ​​വ​​ർ​​ഷം ​കോ​​​ഴി​​​ക്കോ​​​ട്ടും കോ​​​ട്ട​​​യ​​​ത്തു​​​മാ​​​യി ര​​​ണ്ട് മാ​​​ളു​​​ക​​​ള്‍ കൂ​​​ടി ഉ​​​ട​​​ന്‍ തു​​​റ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.