കേ​ര​ള​ത്തി​ലെ ആ​ദ്യ സ​ര്‍​ക്കാ​രി​ത​ര കാ​മ്പ​സ് വ്യ​വ​സാ​യ​പാ​ര്‍​ക്ക് മൂ​വാ​റ്റു​പു​ഴ​യി​ൽ
കേ​ര​ള​ത്തി​ലെ ആ​ദ്യ സ​ര്‍​ക്കാ​രി​ത​ര കാ​മ്പ​സ്  വ്യ​വ​സാ​യ​പാ​ര്‍​ക്ക് മൂ​വാ​റ്റു​പു​ഴ​യി​ൽ
Friday, May 3, 2024 4:53 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്നു​​​ള്ള റോ​​​ബോ​​​ട്ടി​​​ക്സ് സ്റ്റാ​​​ര്‍​ട്ട​​​പ്പാ​​​യ ജെ​​​ന്‍ റോ​​​ബോ​​​ട്ടി​​​ക്സ് സം​​​സ്ഥാ​​​ന​​​ത്തെ ആ​​​ദ്യ സ​​​ര്‍​ക്കാ​​​രി​​​ത​​​ര കാ​​​മ്പ​​​സ് വ്യ​​​വ​​​സാ​​​യ​​​പാ​​​ര്‍​ക്ക് ആ​​​രം​​​ഭി​​​ച്ചു. മൂ​​വാ​​​റ്റു​​​പു​​​ഴ ഇ​​​ലാ​​​ഹി​​​യ കോ​​​ള​​​ജ് ഓ​​​ഫ് എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ന്‍​ഡ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ലാ​​​ണ്(​​​ഐ​​​സി​​​ഇ​​​ടി) പാ​​​ര്‍​ക്ക് ആ​​​രം​​​ഭി​​​ച്ച​​​ത്. സം​​​സ്ഥാ​​​ന ​സ​​​ര്‍​ക്കാ​​​രി​​​ന്‍റെ പു​​​തി​​​യ പ​​​ദ്ധ​​​തി​​​യാ​​​യ കാ​​​മ്പ​​​സു​​​ക​​​ളി​​​ല്‍ വ്യ​​​വ​​​സാ​​​യ​ പാ​​​ര്‍​ക്കെ​​​ന്ന ആ​​​ശ​​​യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു പാ​​​ര്‍​ക്ക് സ്ഥാ​​​പി​​​ച്ച​​​ത്.

റോ​​​ബോ​​​ട്ടി​​​ക്സ് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ല്‍ നി​​​ര്‍​മി​​​ത ബു​​​ദ്ധി കൂ​​​ടു​​​ത​​​ല്‍ ഫ​​​ല​​​വ​​​ത്താ​​​യി സ​​​മ​​​ന്വ​​​യി​​​പ്പി​​​ക്കാ​​​നു​​​ള്ള ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ൾ വ്യ​​​വ​​​സാ​​​യ ​പാ​​​ര്‍​ക്കി​​​ല്‍ ന​​ട​​ക്കും. മൂ​​​ന്നു കോ​​​ടി രൂ​​​പ നി​​​ക്ഷേ​​​പ​​​ത്തി​​​ലാ​​​ണ് പാ​​​ര്‍​ക്ക് തു​​​ട​​​ങ്ങു​​​ന്ന​​​ത്. വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കും മ​​​റ്റു​​​ള്ള​​​വ​​​ര്‍​ക്കും ഇ​​​ന്‍റേ​​​ണ്‍​ഷി​​​പ്പു​​​ക​​​ള്‍, ഗ​​​വേ​​​ഷ​​​ണം, ജോ​​​ലി തു​​​ട​​​ങ്ങി​​​യ​​​വ ഈ ​​​വ്യ​​​വ​​​സാ​​​യ​ പാ​​​ര്‍​ക്കി​​​ലൂ​​​ടെ ന​​​ല്‍​കും.

ഐ​​​സി​​​ഇ​​​ടി​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ കേ​​​ര​​​ള സ്റ്റാ​​​ര്‍​ട്ട​​​പ്പ് മി​​​ഷ​​​ന്‍ സി​​​ഒ​​​ഒ ടോം ​​​തോ​​​മ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​യ്തു. മാ​​​ലി​​​ന്യ​​​ക്കു​​​ഴ​​​ലു​​​ക​​​ള്‍ വൃ​​​ത്തി​​​യാ​​​ക്കാ​​​നു​​​ള്ള ബാ​​​ന്‍​ഡി​​​കൂ​​​ട്ട് എ​​​ന്ന റോ​​​ബോ​​​ട്ടി​​​ലൂ​​​ടെ പ്ര​​​ശ​​​സ്ത​​​മാ​​​യ ക​​​മ്പ​​​നി​​​യാ​​​ണ് ജെ​​​ന്‍ റോ​​​ബോ​​​ട്ടി​​​ക്സ്.

ഹ്യൂ​​​മ​​​നോ​​​യി​​​ഡ്, സെ​​​മി ഹ്യൂ​​​മ​​​നോ​​​യി​​​ഡ് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍​പ്പെ​​​ടു​​​ന്ന റോ​​​ബോ​​​ട്ടു​​​ക​​​ളു​​​ടെ വി​​​ക​​​സ​​​നം, നൂ​​​ത​​​നാ​​​ശ​​​യ​​​ങ്ങ​​​ളു​​​ടെ വാ​​​ണി​​​ജ്യ​​​വ​​​ത്ക​​​ര​​​ണം, നി​​​ര്‍​മി​​​ത ബു​​​ദ്ധി​​​യെ സ​​​മ​​​ന്വ​​​യി​​​പ്പി​​​ക്ക​​​ല്‍ എ​​​ന്നി​​​വ​​​യാ​​​ണ് ജെ​​​ന്‍ റോ​​​ബോ​​​ട്ടി​​​ക്സ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്.

സം​​​സ്ഥാ​​​ന​​​ത്തെ കോ​​​ള​​ജു​​​ക​​​ളി​​​ല്‍ സാ​​​ങ്കേ​​​തി​​​ക ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ലേ​​​ക്കു​​​ള്ള ആ​​​ദ്യ കാ​​​ല്‍​വ​​​യ്പാ​​​ണ് ഐ​​​സി​​​ഇ​​​ടി​​​യു​​​മാ​​​യു​​​ള്ള ഈ ​​​സം​​​യു​​​ക്ത സം​​​രം​​​ഭ​​​മെ​​​ന്ന് ജെ​​​ന്‍ റോ​​​ബോ​​​ട്ടി​​​ക്സി​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​റും സ​​​ഹ​​​സ്ഥാ​​​പ​​​ക​​​നു​​​മാ​​​യ എ​​​ന്‍.​​​പി. നി​​​ഖി​​​ല്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.