യൂ​പ്പ് ഹെ​യ്ങ്ക്‌​സ് ബ​യേ​ണ്‍ പ​രി​ശീ​ല​ക​ന്‍
Saturday, October 7, 2017 11:29 AM IST
ബ​ര്‍ലി​ന്‍: കാ​ര്‍ലോ ആ​ൻ​സ​ലോ​ട്ടി​യു​ടെ പ​ക​ര​ക്കാ​ര​നാ​യു​ള്ള അ​ന്വേ​ഷ​ണം അ​വ​സാ​നി​ച്ചു. യൂ​പ്പ് ഹെ​യ്ങ്ക്‌​സി​നെ വീ​ണ്ടും ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ന്‍റെ പ​രി​ശീ​ല​ക​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
ഹെ​യ്ങ്ക്‌​സ് നാ​ലാം വ​ട്ട​മാ​ണ് ബ​യേ​ണി​ന്‍റെ പ​രി​ശീ​ല​ക സ്ഥാ​ന​ത്തെ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.