സ്കൂ​ൾ നീ​ന്ത​ൽ, വാ​ട്ട​ർ​പോ​ളോ ചാ​ന്പ്യ​ൻ​ഷി​പ്പി​നു നാ​ളെ തു​ട​ക്കം
Wednesday, November 8, 2017 1:41 PM IST
തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന സ്കൂ​​​ൾ നീ​​​ന്ത​​​ൽ, വാ​​​ട്ട​​​ർ​​​പോ​​​ളോ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ് നാ​​​ളെ മു​​​ത​​​ൽ 13 വ​​​രെ തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ക്കും. പാ​​​ടൂ​​​ക്കാ​​​ടു​​​ള്ള വി​​​മ​​​ല കോ​​​ള​​​ജ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ അ​​​ക്വാ​​​ട്ടി​​​ക് അ​​​ക്കാ​​​ദ​​​മി​​​യി​​​ലാ​​​ണ് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ്. സ​​​ബ് ജൂ​​​ണി​​​യ​​​ർ, ജൂ​​​ണി​​​യ​​​ർ, സീ​​​നി​​​യ​​​ർ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി ആ​​​യി​​​ര​​​ത്തോ​​​ളം താ​​​ര​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ക്കും.

നാ​​​ളെ രാ​​​വി​​​ലെ 9.30ന് ​​​മേ​​​യ​​​ർ അ​​​ജി​​​ത ജ​​​യ​​​രാ​​​ജ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്യും. ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ഷീ​​​ല വി​​​ജ​​​യ​​​കു​​​മാ​​​ർ അ​​​ധ്യ​​​ക്ഷ​​​യാ​​​കും. 13ന് ​​​വൈ​​​കി​​ട്ട് നാ​​​ലി​​​നു ന​​​ട​​​ക്കു​​​ന്ന സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മ​​​ന്ത്രി സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് സ​​​മ്മാ​​​ന​​​ദാ​​​നം ന​​​ട​​​ത്തും.

മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ, സി.​​​എ​​​ൻ. ജ​​​യ​​​ദേ​​​വ​​​ൻ എം​​​പി എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...