ഒ​ബ്റോ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ ലീ​ഗ്; അ​ഭി​ജി​ത്-​ദീ​പ​ക് സ​ഖ്യം ജേ​താ​ക്ക​ൾ
Thursday, December 7, 2017 2:03 PM IST
കൊ​​​ച്ചി: ഒ​​​ബ്റോ​​​ണ്‍ ബാ​​​ഡ്മി​​​ന്‍റ​​​ണ്‍ ഡ​​​ബി​​​ൾ​​​സ് ലീ​​​ഗി​​​ൽ അ​​​ഭി​​​ജി​​​ത് - ദീ​​​പ​​​ക് സ​​​ഖ്യം ജേ​​​താ​​​ക്ക​​​ളാ​​​യി. നെ​​​ൽ​​​സ​​​ണ്‍ - എ​​​ൽ​​​വി​​​ൻ സ​​​ഖ്യം ര​​​ണ്ടാം സ്ഥാ​​​നം ക​​​ര​​​സ്ഥ​​​മാ​​​ക്കി. സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ൽ 64 ടീ​​​മു​​​ക​​​ളാ​​​ണ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്. ഒ​​​ബ്റോ​​​ണ്‍ മാ​​​ൾ സെ​​​ന്‍റ​​​ർ മാ​​​നേ​​​ജ​​​ർ ജോ​​​ജി ജോ​​​ണ്‍ വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് ട്രോ​​​ഫി​​​യും കാ​​​ഷ് അ​​​വാ​​​ർ​​​ഡും ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...