സി​ദാ​ന്‍ റ​യ​ലു​മാ​യു​ള്ള ക​രാ​ര്‍ പു​തു​ക്കി
Thursday, January 11, 2018 11:58 PM IST
മാ​ഡ്രി​ഡ്: റ​യ​ല്‍ മാ​ഡ്രി​ഡ് പ​രി​ശീ​ല​ക​ന്‍ സി​ന​ദി​ന്‍ സി​ദാ​ന്‍ ക്ല​ബ്ബു​മാ​യു​ള്ള ക​രാ​ര്‍ നീ​ട്ടി. 2020 വ​രെ​യു​ള്ള പു​തി​യ ക​രാ​റി​ലാ​ണ് സി​ദാ​ന്‍ ഒ​പ്പ് വ​ച്ചി​രി​ക്കു​ന്ന​ത്. സി​ദാ​ന്‍റെ കീ​ഴി​ല്‍ റ​യ​ല്‍ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്. കി​രീ​ട​ങ്ങ​ള്‍ റ​യ​ല്‍ സ്വ​ന്ത​മാ​ക്കി. സി​ദാ​ന്‍റെ കീ​ഴി​ല്‍ റ​യ​ല്‍ തു​ട​ര്‍ച്ച​യാ​യി ര​ണ്ട് ചാ​മ്പ്യ​ന്‍സ് ലീ​ഗി​ലും ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പി​ലും മു​ത്തമി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...