ഖേലോ ഇന്ത്യ: കേ​ര​ള ബാസ്കറ്റ്ബോൾ ടീമിന് സ്വീ​ക​ര​ണം
Tuesday, February 13, 2018 12:07 AM IST
കൊ​​​ച്ചി: ഖേ​​​ലോ ഇ​​​ന്ത്യ ദേ​​​ശീ​​​യ സ്കൂ​​​ൾ ഗെയിം​​​സി​​​ൽ സ്വ​​ർ​​ണം നേ​​​ടി​​​യ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ബാ​​​സ്ക​​​റ്റ്ബോ​​​ൾ ടീ​​​മി​​​ന് കൊ​​​ച്ചി​​​യി​​​ൽ സ്വീ​​​ക​​​ര​​​ണം ന​​​ൽ​​​കി.

എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്ത് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ എ​​​ത്തി​​​യ ടീം ​​​അം​​​ഗ​​​ങ്ങ​​​ളെ കേ​​​ര​​​ള ബാ​​​സ്കറ്റ്ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​കെ. സ​​​ണ്ണി, സെ​​​ക്ര​​​ട്ട​​​റി ഡോ.​​​പ്രി​​​ൻ​​​സ് കെ. ​​​മ​​​റ്റം, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ജ​​​യ്സ​​​ണ്‍ പീ​​​റ്റ​​​ർ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നു സ്വീ​​​ക​​​രി​​​ച്ചു. ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ന്ന ഫൈ​​​ന​​​ലി​​ൽ ഹ​​​രി​​​യാ​​​ന​​​യെ 79-57 ന് ​​​പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് കേ​​​ര​​​ളം സ്വ​​​ർ​​​ണം നേ​​​ടി​​​യ​​​ത്.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...