ത​മി​ഴ്‌​നാ​ട് ജേ​താ​ക്ക​ള്‍
Thursday, February 15, 2018 11:51 PM IST
ക​ട്ട​ക്ക്: സീ​നി​യ​ര്‍ വ​നി​ത​ക​ളു​ടെ ദേ​ശീ​യ ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ത​മി​ഴ്‌​നാ​ട് ജേ​താ​ക്ക​ള്‍. മ​ണി​പ്പു​രി​നെ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ത​മി​ഴ്‌​നാ​ട് ജേ​താ​ക്ക​ളാ​യ​ത്.

ആ​ദ്യ​മാ​യാ​ണ് ത​മി​ഴ്‌​നാ​ട് ദേ​ശീ​യ വ​നി​ത ചാ​മ്പ്യ​ന്മാ​രാ​കു​ന്ന​ത്. ത​മി​ഴ്‌​നാ​ടി​നു​വേ​ണ്ടി മൂ​ന്നാം മി​നി​റ്റി​ല്‍ ഇ​ന്ദു​മ​തി ആ​ദ്യ ഗോ​ള്‍ നേ​ടി. ത​മി​ഴ്‌​നാ​ടി​ന്‍റെ ര​ണ്ടാം ഗോ​ള്‍ 40-ാം മി​നി​റ്റി​ല്‍ ഇ​ന്ദ്രാ​ണി വ​കയായിരുന്നു. 57-ാം മി​നി​റ്റിൽ ര​ത്തന്‍ബാ​ല​യാ​ണ് മ​ണി​പ്പൂ​രി​ന്‍റെ ഏ​ക ഗോ​ള്‍ നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.