അ​​നു​​ജ​​ത്തി​​യെ കീ​​ഴ​​ട​​ക്കി ചേ​​ച്ചി
Wednesday, March 14, 2018 1:12 AM IST
ഇ​​ന്ത്യ​​ൻ​​വെ​​ൽ​​സ്: പ്ര​​സ​​വ​​ത്തി​​നു​​ശേ​​ഷം ടെ​​ന്നീ​​സ് കോ​​ർ​​ട്ടി​​ലേ​​ക്കു​​ള്ള സെ​​റീ​​ന വി​​ല്യം​​സി​​ന്‍റെ തി​​രി​​ച്ചു​​വ​​ര​​വി​​ന് ചേ​​ച്ചി വീ​​ന​​സ് വി​​ല്യം​​സ് തടയി​​ട്ടു. 2017 ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണി​​നു​​ശേ​​ഷം കോ​​ർ​​ട്ടി​​ൽ തി​​രി​​ച്ചെ​​ത്തി​​യ സെ​​റീ​​ന​​യെ ഇ​​ന്ത്യ​​ൻ​​വെ​​ൽ​​സ് ഓ​​പ്പ​​ണി​​ന്‍റെ വ​​നി​​താ വി​​ഭാ​​ഗം സിം​​ഗി​​ൾ​​സ് മൂ​​ന്നാം റൗ​​ണ്ടി​​ൽ വീ​​ന​​സ് കീ​​ഴ​​ട​​ക്കി. 6-3, 6-4നാ​​യി​​രു​​ന്നു വീ​​ന​​സി​​ന്‍റെ ജ​​യം. ക​​രോ​​ളി​​ൻ വോ​​സ്നി​​യാ​​കി, ആ​​ംഗ​​ലി​​ക് കെ​​ർ​​ബ​​ർ, ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ സി​​മോ​​ണ ഹാ​​ലെ​​പ്പ് തു​​ട​​ങ്ങി​​യ​​വ​​ർ നാ​​ലാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു.


പു​​രു​​ഷവി​​ഭാ​​ഗം സിം​​ഗി​​ൾ​​സി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​രം സ്വ​​ിറ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ റോ​​ജ​​ർ ഫെ​​ഡ​​റ​​ർ നാ​​ലാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു. അ​​തേ​​സ​​മ​​യം, ഇ​​ന്ത്യ​​യു​​ടെ യൂ​​കി ഭാം​​ബ്രി മൂ​​ന്നാം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.