ജോ​ക്കോ​വി​ച്ച് മു​ന്നോ​ട്ട്; അ​സ​രെ​ങ്ക പു​റ​ത്ത്
ജോ​ക്കോ​വി​ച്ച് മു​ന്നോ​ട്ട്; അ​സ​രെ​ങ്ക പു​റ​ത്ത്
Tuesday, May 15, 2018 12:40 AM IST
മി​ലാ​ൻ: ഇ​റ്റാ​ലി​യ​ൻ ഓ​പ്പ​ണ്‍ ടെ​ന്നീ​സ് വ​നി​താ സിം​ഗി​ൾ​സി​ൽ ബെ​ലാ​റ​സി​ന്‍റെ വി​ക്ടോ​റി​യ അ​സ​രെ​ങ്ക ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്ത്. ജാ​പ്പ​നീ​സ് താ​രം ന​വോ​മി ഒ​സാ​ക​യാ​ണ് നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് അ​സ​രെ​ങ്ക​യെ കീ​ഴ​ട​ക്കി​യ​ത്. സ്കോ​ർ: 6-0, 6-3.

മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ ബ്രി​ട്ട​ന്‍റെ ജൊ​ഹാ​ന കോ​ന്‍റ സ്ലൊ​വാ​ക്യ​യു​ടെ മ​ഗ്ദ​ലേ​ന റൈ​ബാ​റി​കോ​വ​യെ 6-4, 6-3നു ​കീ​ഴ​ട​ക്കി. ഇ​റ്റ​ലി​യു​ടെ റോ​ബ​ർ​ട്ട വി​ൻ​സി​യും ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്താ​യി. സെ​ർ​ബി​യ​യു​ടെ അ​ല​ക്സാ​ഡ്ര ക്രു​ണി​ക് ആ​ണ് വി​ൻ​സി​യെ മൂ​ന്ന് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ കീ​ഴ​ട​ക്കി​യ​ത്. സ്കോ​ർ: 2-6, 6-0, 6-3.


പു​രു​ഷ സിം​ഗി​ൾ​സി​ൽ സെ​ർ​ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ച് ര​ണ്ടാം റൗ​ണ്ടി​ലേ​ക്ക് മു​ന്നേ​റി. യു​ക്രെ​യ്ന്‍റെ അ​ല​ക്സാ​ണ്ട​ർ ഡോ​ൽ​ഗോ​പോ​വി​നെ​യാ​ണ് ജോ​ക്കോ​വി​ച്ച് കീ​ഴ​ട​ക്കി​യ​ത്. ജ​പ്പാ​ന്‍റെ നി​ഷി​കോ​രി, ബെ​ൽ​ജി​യ​ത്തി​ന്‍റെ ഡേ​വി​ഡ് ഗോ​ഫി​ൻ എ​ന്നി​വ​രും ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.