ക​​മ്യൂ​​ണി​​റ്റി ഷീ​​ൽ​​ഡ് സി​​റ്റി​​ക്ക്
ക​​മ്യൂ​​ണി​​റ്റി ഷീ​​ൽ​​ഡ് സി​​റ്റി​​ക്ക്
Monday, August 6, 2018 12:21 AM IST
ല​​ണ്ട​​ൻ: എഫ്എ ക​​മ്യൂ​​ണി​​റ്റി ഷീ​​ൽ​​ഡ് ട്രോ​​ഫി ഫു​​ട്ബോ​​ൾ കി​​രീ​​ടം മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​ക്ക്. പ്രീ​​മി​​യ​​ർ ലീ​​ഗ് ജേ​​താ​​ക്ക​​ളാ​​യ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യും എ​​ഫ്എ ക​​പ്പ് ജേ​​താ​​ക്ക​​ളാ​​യ ചെ​​ൽ​​സി​​യും ഏ​​റ്റു​​മു​​ട്ടി​​യ​​പ്പോ​​ൾ 2-0നാ​​ണ് പെ​​പ് ഗാ​​ർ​​ഡി​​യോ​​ള​​യു​​ടെ സം​​ഘം ജ​​യി​​ച്ച​​ത്.

സി​​റ്റി​​യു​​ടെ ര​​ണ്ട് ഗോ​​ളും അ​​ർ​​ജ​ന്‍റൈ​​ൻ താ​​രം സെ​​ർ​​ജി​​യോ അ​​ഗ്വേ​​റോ​​യു​​ടെ (13, 58 മി​​നി​​റ്റു​​ക​​ൾ) വ​​ക​​യാ​​യി​​രു​​ന്നു. ചെ​​ൽ​​സി പ​​രി​​ശീ​​ല​​ക​​ൻ മൗ​​റീ​​സ്യോ സ​​റി​​യു​​ടെ കീ​​ഴി​​ൽ ഇം​​ന്ത​​ണ്ടി​​ൽ​​വ​​ച്ച് ചെ​​ൽ​​സി​​യു​​ടെ ആ​​ദ്യ തോ​​ൽ​​വി​​യാ​​ണി​​ത്. ഇ​​റ്റാ​​ലി​​യ​​ൻ ക്ല​​ബ്ബ് നാ​​പ്പോ​​ളി​​യി​​ൽ​​നി​​ന്നാ​​ണ് സ​​റി ഈ ​​സീ​​സ​​ണി​​ൽ ചെ​​ൽ​​സി​​യി​​ലെ​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.