സ്മൃ​​തി​​യും ബൗ​​ള​​ർ​​മാ​​രും ഇ​​ന്ത്യ​​ക്കു ജ​​യം സ​​മ്മാ​​നി​​ച്ചു
സ്മൃ​​തി​​യും ബൗ​​ള​​ർ​​മാ​​രും ഇ​​ന്ത്യ​​ക്കു ജ​​യം സ​​മ്മാ​​നി​​ച്ചു
Wednesday, September 12, 2018 1:03 AM IST
ഗാ​​ലെ: ഐ​​സി​​സി വ​​നി​​താ ക്രി​​ക്ക​​റ്റ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​ക്ക് ജ​​യം. ആ​​തി​​ഥേ​​യ​​രാ​​യ ശ്രീ​​ല​​ങ്ക​​യെ ഒ​​ന്പ​​ത് വി​​ക്ക​​റ്റി​​ന് ഇ​​ന്ത്യ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ഇ​​ന്ത്യ​​ൻ ജ​​യം ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യി​​രു​​ന്നു. സ്കോ​​ർ: ശ്രീ​​ല​​ങ്ക 35.1 ഓ​​വ​​റി​​ൽ 98. ഇ​​ന്ത്യ 19.5 ഓ​​വ​​റി​​ൽ ഒ​​രു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 100.

ബൗ​​ള​​ർ​​മാ​​രും അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി​​യ സ്മൃ​​തി മ​​ന്ദാ​​ന​​യു​​മാ​​ണ് ഇ​​ന്ത്യ​​ക്കു ജ​​യ​​മൊ​​രു​​ക്കി​​യ​​ത്. സ്മൃ​​തി 76 പ​​ന്തി​​ൽ 73 റ​​ണ്‍​സ് എ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു. 24 റ​​ണ്‍​സ് എ​​ടു​​ത്ത പൂ​​നം റൗ​​ത്തി​​ന്‍റെ വി​​ക്ക​​റ്റാ​​ണ് ഇ​​ന്ത്യ​​ക്ക് ന​​ഷ്ട​​പ്പെ​​ട്ട​​ത്. ഇ​​ന്ത്യ​​ക്കാ​​യി ജു​​ല​​ൻ ഗോ​​സാ​​മി, പൂ​​നം യാ​​ദ​​വ് എ​​ന്നി​​വ​​ർ 13 റ​​ണ്‍​സ് വ​​ഴ​​ങ്ങി ര​​ണ്ട് വി​​ക്ക​​റ്റ് വീ​​ത​​വും മ​​ൻ​​സി ജോ​​ഷി 16 റ​​ണ്‍​സി​​ന് മൂ​​ന്ന് വി​​ക്ക​​റ്റും സ്വ​​ന്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.