സി​​ബി​​എ​​സ്ഇ ബാ​​സ്ക​​റ്റ് ജേ​​താ​​ക്ക​​ൾ
Monday, September 17, 2018 12:01 AM IST
കൊ​​ച്ചി: സി​​ബി​​എ​​സ്ഇ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ക്ല​​സ്റ്റ​​ർ xi ​അ​​ണ്ട​​ർ 19 ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗം കി​​രീ​​ടം മു​​ട്ടം ഷ​​ന്താ​​ൾ ജ്യോ​​തി പ​​ബ്ലി​​ക് സ്കൂ​​ളി​​ന്. ഫൈ​​ന​​ലി​​ൽ തേ​​വ​​ര എ​​സ്എ​​ച്ച് സി​​എം​​ഐ സ്കൂ​​ളി​​നെ 44-11ന് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ഷ​​ന്താ​​ൾ ജ്യോ​​തി കി​​രീ​​ടം നേ​​ടി​​യ​​ത്.

പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ തേ​​വ​​ര എ​​സ്എ​​ച്ച് സി​​എം​​ഐ ജേ​​താ​​ക്ക​​ളാ​​യി. കോ​​ട്ട​​യം എ​​സ്എ​​ച്ച് മൗ​​ണ്ട് സ്കൂ​​ളി​​നെ 42-32നാ​​ണ് എ​​സ്എ​​ച്ച് തേ​​വ​​ര കീ​​ഴ​​ട​​ക്കി​​യ​​ത്. അ​​ണ്ട​​ർ 17 ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ലും എ​​സ്എ​​ച്ച് സി​​എം​​ഐ തേ​​വ​​ര ജേ​​താ​​ക്ക​​ളാ​​യി. അ​​ണ്ട​​ർ 17 പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ കി​​രീ​​ടം ഭ​​വ​​ൻ​​സ് എ​​ള​​മ​​​​ക്ക​​ര​​യ്ക്കാ​​ണ്. ക്ല​​സ്റ്റ​​ർ xi അ​​ണ്ട​​ർ 19 ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ കി​​രീ​​ടം ഭ​​വ​​ൻ​​സ് ചേ​​വാ​​യൂ​​രും അ​​ണ്ട​​ർ 17 കി​​രീ​​ടം കോ​​ഴി​​ക്കോ​​ട് ദേ​​വ​​ഗി​​രി പ​​ബ്ലി​​ക് സ്കൂ​​ളും സ്വ​​ന്ത​​മാ​​ക്കി.


ക്ല​​സ്റ്റ​​ർ x ​വി​​ഭാ​​ഗ​​ത്തി​​ൽ ജേ​​താ​​ക്ക​​ളാ​​യ ടീം 18 ​​മു​​ത​​ൽ 23വ​​രെ ആ​​ഗ്ര​​യി​​ൽ ന​​ട​​ക്കു​​ന്ന ഓ​​ൾ ഇ​​ന്ത്യ സി​​ബി​​എ​​സ്ഇ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കേ​​ര​​ള​​ത്തെ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.