ഇ​​ന്ത്യ-​​പാ​​ക് ടെ​​സ്റ്റ് വ​​രു​​ന്നു
ഇ​​ന്ത്യ-​​പാ​​ക് ടെ​​സ്റ്റ് വ​​രു​​ന്നു
Wednesday, September 26, 2018 12:27 AM IST
ദു​​ബാ​​യ്: ഏ​​ഷ്യാ ക​​പ്പി​​ന് പി​​ന്നാ​​ലെ ഇ​​ന്ത്യ-​​പാ​​ക് ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​നും വേ​​ദി​​യൊ​​രു​​ങ്ങു​​ന്ന​​താ​​യി സൂ​​ച​​ന. 2021-2023 കാ​​ല​​യ​​ള​​വി​​ൽ ഇ​​ന്ത്യ​​യും പാ​​ക്കി​​സ്ഥാ​​നും ത​​മ്മി​​ൽ ടെ​​സ്റ്റ് പ​​ര​​ന്പ​​ര ഐ​​സി​​സി ഉ​​റ​​പ്പു​​ന​​ൽ​​കി​​യ​​താ​​യി പാ​​ക് ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡ് ചെ​​യ​​ർ​​മാ​​ൻ ഇ​​ഹ്സാ​​ൻ മാ​​നി പ​​റ​​ഞ്ഞു.

ലോ​​ക ടെ​​സ്റ്റ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഇ​​ന്ത്യ-​​പാ​​ക് പ​​ര​​ന്പ​​ര ന​​ട​​ക്കു​​മെ​​ന്നാ​​ണ് ഐ​​സി​​സി പാ​​ക് ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡി​​ന് ഉ​​റ​​പ്പ് ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്. രാ​​ഷ് ട്രീ​​യം മാ​​റ്റി നി​​ർ​​ത്തി ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളി​​ലെ​​യും ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡു​​ക​​ൾ മ​​ത്സ​​രം സം​​ബ​​ന്ധി​​ച്ച് സ്വ​​ത​​ന്ത്ര നി​​ല​​പാ​​ട് എ​​ടു​​ക്ക​​ണ​​മെ​​ന്നും മാ​​നി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.