പോ​​ർ​​ച്ചു​​ഗ​​ലി​​നു ജ​​യം
പോ​​ർ​​ച്ചു​​ഗ​​ലി​​നു ജ​​യം
Saturday, October 13, 2018 12:41 AM IST
വാ​​ഴ്സൊ: യു​​വേ​​ഫ നേ​​ഷ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ൾ ലീ​​ഗ് എ​​യി​​ലെ ഗ്രൂ​​പ്പ് മൂ​​ന്നി​​ൽ പോ​​ർ​​ച്ചു​​ഗ​​ലി​​നു ര​​ണ്ടാം ജ​​യം. സൂ​​പ്പ​​ർ താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ അ​​ഭാ​​വ​​ത്തി​​ൽ പോ​​ള​​ണ്ടി​​നെ​​തി​​രേ എ​​വേ പോ​​രാ​​ട്ട​​ത്തി​​നി​​റ​​ങ്ങി​​യ പ​​റ​​ങ്കി​​പ്പ​​ട 3-2ന്‍റെ ജ​​യം നേ​​ടി. ആന്ദ്രേ സി​​ൽ​​വ (31-ാം മി​​നി​​റ്റ്), ബെ​​ർ​​ണാ​​ഡോ സി​​ൽ​​വ (52-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രു​​ടെ ഗോ​​ളു​​ക​​ളും കാ​​മി​​ൽ ഗ്ലിക്കി​​ന്‍റെ (42-ാം മി​​നി​​റ്റ്) സെ​​ൽ​​ഫു​​മാ​​ണ് പോ​​ർ​​ച്ചു​​ഗ​​ലി​​ന്‍റെ പേ​​രി​​ൽ കു​​റി​​ക്ക​​പ്പെ​​ട്ട​​ത്. റോ​​ബ​​ർ​​ട്ട് ലെ​​വ​​ൻ​​ഡോ​​വ്സ്കി​​യു​​ടെ 100-ാം രാ​​ജ്യാ​​ന്ത​​ര മ​​ത്സ​​ര​​ത്തി​​ൽ അ​​ദ്ദേ​​ഹ​​ത്തി​​നു ടീ​​മി​​ന്‍റെ തോ​​ൽ​​വി​​യി​​ൽ കാ​​ഴ്ച​​ക്കാ​​ര​​നാ​​കാ​​നേ സാ​​ധി​​ച്ചു​​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.