ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് പ​​ര​​ന്പ​​ര
ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് പ​​ര​​ന്പ​​ര
Saturday, October 13, 2018 11:50 PM IST
പോ​​ചെ​​സ്ട്രോം (ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക): സിം​​ബാ​​ബ്‌​വെ​​യ്ക്കെ​​തി​​രാ​​യ ര​​ണ്ടാം ട്വ​​ന്‍റി-20​​യി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് ആ​​റ് വി​​ക്ക​​റ്റ് ജ​​യം. 26 പ​​ന്തു​​ക​​ൾ ബാ​​ക്കി​​നി​​ൽ​​ക്കേ​​യാ​​ണ് ആ​​തി​​ഥേ​​യ​​രു​​ടെ വി​​ജ​​യം. ഇ​​തോ​​ടെ മൂ​​ന്നു മ​​ത്സ​​ര പ​​ര​​ന്പ​​ര​​ 2-0നു ​​ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക സ്വ​​ന്ത​​മാ​​ക്കി.


ടോ​​സ് നേ​​ടി ക്രീ​​സി​​ലെ​​ത്തി​​യ സിം​​ബാ​​ബ്‌​വെ 20 ​ഓ​​വ​​റി​​ൽ ഏ​​ഴ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 132 റ​​ണ്‍​സ് നേ​​ടി. ചെ​​റി​​യ ല​​ക്ഷ്യ​​ത്തി​​ലേ​​ക്ക് ബാ​​റ്റേ​​ന്തി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 15.4 ഓ​​വ​​റി​​ൽ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ ല​​ക്ഷ്യം നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.