ഛേത്രി ഡബിളിൽ ബംഗളൂരു
ഛേത്രി ഡബിളിൽ ബംഗളൂരു
Tuesday, October 23, 2018 12:15 AM IST
പൂ​ന: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ (ഐ​എ​സ്എ​ൽ) ബം​ഗ​ളൂ​രു എ​ഫ്സി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. സു​നി​ൽ ഛേത്രി​യു​ടെ (41, 43 മി​നി​റ്റു​ക​ൾ) ഇ​ര​ട്ട ഗോ​ൾ ബ​ല​ത്തി​ൽ ബം​ഗ​ളൂ​രു പൂ​ന സി​റ്റി​യെ 0-3നു ​ത​ക​ർ​ത്തു. മി​ക്കും (64-ാം മി​നി​റ്റ്) ആ​ണ് ബം​ഗ​ളൂ​രു​വി​ന്‍റെ പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കി​യ​ത്. ജ​യ​ത്തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് ഏ​ഴ് പോ​യി​ന്‍റു​മാ​യി ബം​ഗ​ളൂ​രു ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി. നോ​ർ​ത്ത് ഈ​സ്റ്റി​നും ഏ​ഴ് പോ​യി​ന്‍റ് ഉ​ണ്ടെ​ങ്കി​ലും ഗോ​ൾ ശ​രാ​ശ​രി​യി​ൽ ബം​ഗ​ളൂ​രു​വി​നാ​ണ് മു​ൻ​തൂ​ക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.