ച​​ർ​​ച്ചി​​ലി​​നെ കു​​ടു​​ക്കി റി​​യ​​ൽ
Wednesday, November 7, 2018 12:13 AM IST
ശ്രീ​​ന​​ഗ​​ർ: ഇ​​ന്ത്യ​​ൻ ഐ ​​ലീ​​ഗ് ഫു​​ട്ബോ​​ളി​​ലെ തു​​ട​​ക്ക​​ക്കാ​​രാ​​യ റി​​യ​​ൽ കാ​​ഷ്മീ​​ർ ത​​ങ്ങ​​ളു​​ടെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ലും മി​​ക​​വ് ആ​​വ​​ർ​​ത്തി​​ച്ചു. ഇ​​ന്ന​​ലെ ന​​ട​​ന്ന പോ​​രാ​​ട്ട​​ത്തി​​ൽ മു​​ൻ ചാ​​ന്പ്യ​ന്മാ​​രാ​​യ ച​​ർ​​ച്ചി​​ൽ ബ്ര​​ദേ​​ഴ്സി​​നെ അ​​വ​​ർ ഗോ​​ൾ ര​​ഹി​​ത സ​​മ​​നി​​ല​​യി​​ൽ ത​​ള​​ച്ചു. റി​​യ​​ലി​​ന്‍റെ ആ​​ദ്യ ഹോം ​​മ​​ത്സ​​ര​​മാ​​യി​​രു​​ന്നു.


ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ റി​​യ​​ൽ കാ​​ഷ്മീ​​ർ നി​​ല​​വി​​ലെ ജേ​​താ​​ക്ക​​ളാ​​യ മി​​ന​​ർ​​വ പ​​ഞ്ചാ​​ബി​​നെ 0-1നു ​​കീ​​ഴ​​ട​​ക്കി​​യി​​രു​​ന്നു. ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് നാ​​ല് പോ​​യി​​ന്‍റു​​മാ​​യി റി​​യ​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.