സി​ന്ധു​വും ശ്രീ​കാ​ന്തും പു​റ​ത്ത്
സി​ന്ധു​വും ശ്രീ​കാ​ന്തും പു​റ​ത്ത്
Saturday, November 10, 2018 12:30 AM IST
ബെ​യ്ജിം​ഗ്: ചൈ​ന ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍​റ​ണി​ല്‍​നി​ന്ന് ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു​വും കെ. ​ശ്രീ​കാ​ന്തും ക്വാ​ർ​ട്ട​റി​ൽ പു​റ​ത്ത്. വ​നി​താ സിം​ഗി​ൾ​സി​ൽ ഹീ ​ബി​ന്‍​ജി​യാ​വോ​യോ​ട് 17-21, 21-17, 15-21ന് ​സി​ന്ധു തോ​റ്റു. ഈ ​വ​ര്‍​ഷം മൂ​ന്നാം ത​വ​ണ​യാ​ണ് സി​ന്ധു ചൈ​നീ​സ് താ​ര​ത്തോ​ട് തോ​ൽ​ക്കു​ന്ന​ത്. പു​രു​ഷ സിം​ഗി​ൾ​സി​ൽ ശ്രീ​കാ​ന്ത് (14-21, 14-21) ലോ​ക മൂ​ന്നാം ന​മ്പ​ര്‍ ചൊ ​ടി​യാ​ന്‍ ചെ​ന്നി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.