റാ​​ങ്കിം​​ഗി​​ൽ കു​​ൽ​​ദീ​​പി​​ന് മു​​ന്നേ​​റ്റം
Monday, November 12, 2018 11:20 PM IST
മും​​ബൈ: ഐ​​സി​​സി ട്വ​​ന്‍റി-20 റാ​​ങ്കിം​​ഗി​​ൽ ഇ​​ന്ത്യ​​ൻ സ്പി​​ന്ന​​ർ കു​​ൽ​​ദീ​​പ് യാ​​ദ​​വി​​ന് മു​​ന്നേ​​റ്റം. 14 സ്ഥാ​​നം മെ​​ച്ച​​പ്പെ​​ടു​​ത്തി താ​​രം 23-ാം റാ​​ങ്കി​​ലെ​​ത്തി. ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​ർ ഒ​​ന്പ​​ത് സ്ഥാ​​നം മെ​​ച്ച​​പ്പെ​​ടു​​ത്തി 19ലും ​​ബും​​റ 21ലും ​​എ​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.