സിം​​ബാ​​ബ്‌​വെ ​പ​​രു​​ങ്ങ​​ലി​​ൽ
Tuesday, November 13, 2018 11:52 PM IST
ധാ​​ക്ക: ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രാ​​യ ര​​ണ്ടാം ടെ​​സ്റ്റി​​ൽ സിം​​ബാ​​ബ്‌​വെ ​പ​​രു​​ങ്ങ​​ലി​​ൽ. സ​​ന്ദ​​ർ​​ശ​​ക​​രു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് 304 റ​​ണ്‍​സി​​ൽ അ​​വ​​സാ​​നി​​ച്ചു. ബൗ​​ള​​ർ തെ​​ൻ​​ഡ​​യ് ച​​താ​​ര പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് ക്രീ​​സി​​ലെ​​ത്തി​​യി​​ല്ല. ഇ​​തോ​​ടെ സിം​​ബാ​​ബ്‌​വെ 218 ​റ​​ണ്‍​സി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ലീ​​ഡ് വ​​ഴ​​ങ്ങി. ബം​ഗ്ലാ​ദേ​​ശ് ഏ​​ഴ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 522 റ​​ണ്‍​സ് എ​​ടു​​ത്ത് ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ഡി​​ക്ല​​യ​​ർ ചെ​​യ്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.