റൊ​​ണാ​​ൾ​​ഡോ സാ​​ക്ഷി, ജോ​​ക്കോ​​വി​​ച്ചി​​നു ജ​​യം
റൊ​​ണാ​​ൾ​​ഡോ സാ​​ക്ഷി, ജോ​​ക്കോ​​വി​​ച്ചി​​നു ജ​​യം
Tuesday, November 13, 2018 11:52 PM IST
ല​​ണ്ട​​ൻ: എ​​ടി​​പി ഫൈ​​ന​​ൽ​​സ് ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ പു​​രു​​ഷ സിം​​ഗി​​ൾ​​സ് ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​രം സെ​​ർ​​ബി​​യ​​യു​​ടെ നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ചി​​നു ജ​​യം. പോ​​ർ​​ച്ചു​​ഗീ​​സ് ഫു​​ട്ബോ​​ള​​ർ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ ഗാ​​ല​​റി​​യി​​ലെ​​ത്തി​​യ മ​​ത്സ​​ര​​ത്തി​​ൽ അ​​മേ​​രി​​ക്ക​​യു​​ടെ ജോ​​ണ്‍ ഇ​​സ്ന​​റി​​നെ 6-4, 6-3നാ​​യി​​രു​​ന്നു ജോ​​ക്കോ​​വി​​ച്ച് കീ​​ഴ​​ട​​ക്കി​​യ​​ത്. ക​​ഴി​​ഞ്ഞ ദി​​വ​​സം സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ റോ​​ജ​​ർ ഫെ​​ഡ​​റ​​ർ ജാ​​പ്പ​​നീ​​സ് താ​​ര​​മാ​​യ കെ​​യ് നി​​ഷി​​ക്കോ​​രി​​യോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു. ഇ​​ന്നു ഫെ​​ഡ​​റ​​ർ ഓ​​സ്ട്രി​​യ​​യു​​ടെ ഡൊ​​മി​​നി​​ക് തീ​​മി​​നെ നേ​​രി​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.