ആവേശ ജ​യ​ത്തി​ല്‍ ശ്രീ​കാ​ന്ത്; സിന്ധു പുറത്ത്
ആവേശ ജ​യ​ത്തി​ല്‍ ശ്രീ​കാ​ന്ത്; സിന്ധു പുറത്ത്
Thursday, November 15, 2018 11:56 PM IST
ഹോ​ങ്കോം​ഗ്: ഹോ​ങ്കോം​ഗ് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ന്‍റെ ക്വാ​ര്‍ട്ട​റി​ല്‍ ഇ​ന്ത്യ​യു​ടെ കി​ഡം​ബി ശ്രീ​കാ​ന്തും സ​മീ​ര്‍ വ​ര്‍മ​യും പ്ര​വേ​ശി​ച്ചു. ഒ​രു മ​ണി​ക്കൂ​ര്‍ ഏ​ഴു മി​നി​റ്റ് നീ​ണ്ട ആ​വേ​ശ​ക​ര​മാ​യ പ്രീ​ക്വാ​ര്‍ട്ട​ര്‍ മ​ത്സ​ര​ത്തി​ല്‍ ശ്രീ​കാ​ന്ത് ഇ​ന്ത്യ​യു​ടെ ത​ന്നെ എ​ച്ച്.​എ​സ്. പ്ര​ണോ​യി​യെ 18-21, 30-29, 21-18ന് ​തോ​ല്‍പ്പി​ച്ചു.പി.​വി.

സി​ന്ധു കൊ​റി​യ​യു​ടെ സം​ഗ് ജി ​ഹ്യൂ​നോ​ട് 24-26, 20-22ന് ​തോ​റ്റു. ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ലാ​ണ് സി​ന്ധു പ​രാ​ജ​യ​പ്പെ​ട്ട​ത്. ഒ​ളി​മ്പി​ക് ജേ​താ​വ് ചെ​ന്‍ ലോം​ഗ് പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് പി​ന്മാ​റി​യ​തി​നെ​ത്തു​ട​ര്‍ന്നാ​ണ് സ​മീ​ര്‍ വ​ര്‍മ ക്വാ​ര്‍ട്ട​റി​ലെ​ത്തി​യ​ത്. മി​ക്‌​സ​ഡ് ഡ​ബി​ള്‍സി​ല്‍ സാ​ത്വി​ക് ര​ംഗറെ​ഡ്ഡി-​അ​ശ്വി​നി പൊ​ന്ന​പ്പ സ​ഖ്യം പു​റ​ത്താ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.