കി​​വി​​ക​​ൾ ത​​ക​​ർ​​ന്നു
Friday, November 16, 2018 11:17 PM IST
ദു​​ബാ​​യ്: പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ ആ​​ദ്യ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ന്യൂ​​സി​​ല​​ൻ​​ഡി​​ന് ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ത​​ക​​ർ​​ച്ച. ടോ​​സ് നേ​​ടി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ കി​​വീ​​സി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് വെ​​റും 153ൽ ​​അ​​വ​​സാ​​നി​​ച്ചു.

ക്യാ​​പ്റ്റ​​ൻ കെ​​യ്ൻ വി​​ല്യം​​സ​​ണ്‍ (63 റ​​ണ്‍​സ്) മാ​​ത്ര​​മാ​​ണ് ന്യൂ​​സി​​ല​​ൻ​​ഡ് ഇ​​ന്നിം​​ഗ്സി​​ൽ പി​​ടി​​ച്ചു​​നി​​ന്ന​​ത്. നി​​ക്കോ​​ളാ​​സ് നേ​​ടി​​യ 28 റ​​ണ്‍​സ് ആ​​ണ് ഉ​​യ​​ർ​​ന്ന ര​​ണ്ടാ​​മ​​ത്തെ വ്യ​​ക്തി​​ഗ​​ത സ്കോ​​ർ. മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ പാ​​ക്കി​​സ്ഥാ​​ൻ ഒ​​ന്നാം ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 59 റ​​ണ്‍​സ് എ​​ടു​​ത്തി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.