ല​​ക്ഷ്യ​​സെ​​ൻ സെ​​മി​​യി​​ൽ
ല​​ക്ഷ്യ​​സെ​​ൻ സെ​​മി​​യി​​ൽ
Sunday, November 18, 2018 12:54 AM IST
ടൊ​​റോ​ന്‍റോ: ബി​​ഡ​​ബ്ല്യു​​എ​​ഫ് ലോ​​ക ജൂ​​ണി​​യ​​ർ ബാ​​ഡ്മി​​ന്‍റ​​ണ്‍ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ ല​​ക്ഷ്യ​​സെ​​ൻ സെ​​മി​​യി​​ൽ. മ​​ലേ​​ഷ്യ​​യു​​ടെ ആ​​ദി​​ൽ ഷൊ​​ലേ​​ഹ് അ​​ലി​​യെ​​യാ​​ണ് ല​​ക്ഷ്യ​​സെ​​ൻ നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മു​​ക​​ൾ​​ക്കു കീ​​ഴ​​ട​​ക്കി​​യ​​ത്. സ്കോ​​ർ: 21-8, 21-18. മു​​പ്പ​​ത്തി​​യൊ​​ന്ന് മി​​നി​​റ്റ് മാ​​ത്ര​​മാ​​ണ് മ​​ത്സ​​രം നീ​​ണ്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.