ബാ​​ഴ്സ​​ലോ​​ണ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ
ബാ​​ഴ്സ​​ലോ​​ണ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ
Friday, December 7, 2018 12:42 AM IST
ബാ​​ഴ്സ​​ലോ​​ണ: കോ​​പ്പ ഡെ​​ൽ റെ ​​ഫു​​ട്ബോ​​ളി​​ൽ ബാ​​ഴ്സ​​ലോ​​ണ, അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ് തു​​ട​​ങ്ങി​​യ​​വ അ​​വ​​സാ​​ന പ​​തി​​നാ​​റി​​ൽ. സ്വ​​ന്തം മൈ​​താ​​ന​​ത്ത് ന​​ട​​ന്ന പോ​​രാ​​ട്ട​​ത്തി​​ൽ ക​​ൾ​​ച​​റ​​ൽ ലി​​യോ​​ണെ​​സ​​യെ 1-4നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് ബാ​​ഴ്സ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്.

ഇ​​രു പാ​​ദ​​ങ്ങ​​ളി​​ലു​​മാ​​യി 5-1നാ​​യി​​രു​​ന്നു ബാ​​ഴ്സ​​യു​​ടെ ജ​​യം. ല​​യ​​ണ​​ൽ മെ​​സി​​യെ കൂ​​ടാ​​തെ ഇ​​റ​​ങ്ങി​​യ ബാ​​ഴ്സ​​യ്ക്കാ​​യി ഡെ​​ന്നി​​സ് സു​​വാ​​ര​​സ് (26, 70 മി​​നി​​റ്റു​​ക​​ൾ) ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി. മു​​നി​​ർ എ​​ൽ ഹ​​ഡാ​​ഡി (18-ാം മി​​നി​​റ്റ്), മാ​​ൽ​​കോം (43-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​ർ ഗോ​​ൾ പ​​ട്ടി​​ക പൂ​​ർ​​ത്തി​​യാ​​ക്കി. ജോ​​സ​​ഫ് സ​​നെ (54-ാം മി​​നി​​റ്റ്) ലി​​യോ​​ണെ​​സ​​യ്ക്കാ​​യി ഗോ​​ൾ മ​​ട​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.