നാ​യി​ഡു ട്രോ​ഫി: ​ഹരി​യാ​ന​യ്ക്കു ജ​യം
Wednesday, December 12, 2018 1:07 AM IST
ത​​​ല​​​ശേ​​​രി: കോ​​​ണോ​​​ർ​​​വ​​​യ​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്നു​​​വ​​​ന്ന കേ​​​ണ​​​ൽ സി.​​​കെ.​ നാ​​​യി​​​ഡു ട്രോ​​​ഫി ച​​​തു​​​ർ​​​ദി​​​ന ക്രി​​​ക്ക​​​റ്റ് മ​​​ത്സ​​​ര​​​ത്തി​​​ൽ ആ​​​തി​​​ഥേ​​​യ​​​രാ​​​യ കേ​​​ര​​​ള​​​ത്തെ ഹ​​​രി​​​യാ​​​ന നാ​​​ലു വി​​​ക്ക​​​റ്റി​​​ന് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. കേ​​​ര​​​ള​​​ത്തി​​​ന്‍റെ അ​​​ടു​​​ത്ത മ​​​ത്സ​​​രം ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശു​​​മാ​​​യി 16 മു​​​ത​​​ൽ 19 വ​​​രെ​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.